"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
20:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
* കുട്ടികളിൽ നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുന്നതിന് എല്ലാദിവസവും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുവാനും വ്യായാമങ്ങൾ പരിശീലിക്കുവാനും ആവശ്യപ്പെട്ടു. അതനുസരിച്ച് കുട്ടികളിൽ ദിവസേന യോഗ പരിശീലിക്കുവാൻ തുടങ്ങി. | * കുട്ടികളിൽ നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുന്നതിന് എല്ലാദിവസവും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുവാനും വ്യായാമങ്ങൾ പരിശീലിക്കുവാനും ആവശ്യപ്പെട്ടു. അതനുസരിച്ച് കുട്ടികളിൽ ദിവസേന യോഗ പരിശീലിക്കുവാൻ തുടങ്ങി. | ||
* കുട്ടികളിലെ മാനസിക ഉല്ലാസം ഉണ്ടാക്കുവാനും പിരിമുറക്കം കുറയ്ക്കുവാനും എയറോബിക് എക്സസൈസ് ഉൾപ്പെടുത്തുകയും ചെയ്തു.കുട്ടികൾ വളരെ ഉത്സാഹത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്തുപോരുന്നു. | * കുട്ടികളിലെ മാനസിക ഉല്ലാസം ഉണ്ടാക്കുവാനും പിരിമുറക്കം കുറയ്ക്കുവാനും എയറോബിക് എക്സസൈസ് ഉൾപ്പെടുത്തുകയും ചെയ്തു.കുട്ടികൾ വളരെ ഉത്സാഹത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്തുപോരുന്നു. | ||
വരി 13: | വരി 11: | ||
* ദേശീയ കായിക ദിനം സംസ്ഥാന കായിക ദിനം എന്നീ ദിനങ്ങൾ നല്ല രീതിയിൽ ആഘോഷിക്കുവാൻ സാധിച്ചു.ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. | * ദേശീയ കായിക ദിനം സംസ്ഥാന കായിക ദിനം എന്നീ ദിനങ്ങൾ നല്ല രീതിയിൽ ആഘോഷിക്കുവാൻ സാധിച്ചു.ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. | ||
* ടോക്കിയോ ഒളിമ്പിക്സ്മായി ബന്ധപ്പെട്ട് കുട്ടികളിൽ താല്പര്യം കണ്ടെത്തുന്നതിനായി ഡിജിറ്റൽ ആൽബം നിർമ്മാണ മത്സരം നടത്തുകയുണ്ടായി. അതിൽ എല്ലാ കുട്ടികളും നല്ല രീതിയിൽ തന്നെ പങ്കെടുത്തു. | * ടോക്കിയോ ഒളിമ്പിക്സ്മായി ബന്ധപ്പെട്ട് കുട്ടികളിൽ താല്പര്യം കണ്ടെത്തുന്നതിനായി ഡിജിറ്റൽ ആൽബം നിർമ്മാണ മത്സരം നടത്തുകയുണ്ടായി. അതിൽ എല്ലാ കുട്ടികളും നല്ല രീതിയിൽ തന്നെ പങ്കെടുത്തു. | ||
* ഷട്ടിൽ ടൂർണമെന്റിൽ ശ്രേയ മേനോൻഎന്ന കുട്ടിക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു | * ഷട്ടിൽ ടൂർണമെന്റിൽ ശ്രേയ മേനോൻഎന്ന കുട്ടിക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു | ||
<center><gallery widths="300" heights="300"> | |||
പ്രമാണം:Pic 45WhatsApp Image 2022-03-14 at 12.23.17 PM.jpeg | |||
പ്രമാണം:Pic20WhatsApp Image 2022-03-14 at 12.16.57 PM.jpeg | |||
പ്രമാണം:Olympcs WhatsApp Image 2022-03-14 at 11.42.43 AM.jpeg | |||
</gallery></center> |