Jump to content
സഹായം

"ജി.യു.പി.എസ് വടുതല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(അംഗീകാരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി)
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}പാഠ്യ-പഠ്യേതര രംഗങ്ങളിൽ വിവിധ അക്കാദമിക വർഷങ്ങളിലായി നിരവധി പുരസ്‌കാരങ്ങൾ വടുതല ഗവണ്മെന്റ് യു പി സ്കൂളിന് ലഭിക്കുകയുണ്ടായിട്ടുണ്ട് .2018 -ൽ കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ  ബെസ്റ് അക്കാദമിക പെർഫോമൻസ് അവാർഡ് ,2019 -20 അക്കാദമിക വർഷത്തെ ബെസ്റ് പി ടി എ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് . ഹരിതകേരളം മിഷൻ -ശുചിത്വ മാലിന്യ സംസ്കരണ ഉപാദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ്  പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വടുതല ഗവണ്മെന്റ് യു പി സ്കൂളിന് 'എ' ഗ്രേഡുള്ള ഹരിത ഓഫീസായി അംഗീകാരം ലഭിച്ചിട്ടുണ്ട് .ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -ഐ ടി -പ്രവർത്തിപരിചയ മേളയിൽ റോളിങ്ങ് ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന് ലഭിച്ച വിവിധ പുരസ്‌കാരങ്ങളുടെ ചിത്രങ്ങൾ താഴെ നൽകുന്നു .<gallery>
{{PSchoolFrame/Pages}}പാഠ്യ-പാഠ്യേതര രംഗങ്ങളിൽ വിവിധ അക്കാദമിക വർഷങ്ങളിലായി നിരവധി പുരസ്‌കാരങ്ങൾ വടുതല ഗവണ്മെന്റ് യു പി സ്കൂളിന് ലഭിക്കുകയുണ്ടായിട്ടുണ്ട് .2018 -ൽ കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ  ബെസ്റ് അക്കാദമിക പെർഫോമൻസ് അവാർഡ് ,2019 -20 അക്കാദമിക വർഷത്തെ ബെസ്റ് പി ടി എ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് . ഹരിതകേരളം മിഷൻ -ശുചിത്വ മാലിന്യ സംസ്കരണ ഉപാദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ്  പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വടുതല ഗവണ്മെന്റ് യു പി സ്കൂളിന് 'എ' ഗ്രേഡുള്ള ഹരിത ഓഫീസായി അംഗീകാരം ലഭിച്ചിട്ടുണ്ട് .ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -ഐ ടി -പ്രവർത്തിപരിചയ മേളയിൽ റോളിങ്ങ് ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന് ലഭിച്ച വിവിധ പുരസ്‌കാരങ്ങളുടെ ചിത്രങ്ങൾ താഴെ നൽകുന്നു .<gallery>
പ്രമാണം:24347Prize 1.jpeg
പ്രമാണം:24347Prize 1.jpeg
പ്രമാണം:24347vaduhalaPrize2.jpeg
പ്രമാണം:24347vaduhalaPrize2.jpeg
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775436" എന്ന താളിൽനിന്ന് ശേഖരിച്ചത്