"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 12: | വരി 12: | ||
</gallery> | </gallery> | ||
==വടംവലിയിലെ പെൺകരുത്ത് == | |||
ദേശീയ വടം വലി മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കോടോത്ത് സ്കൂളിലെ പെൺകുട്ടികൾ | |||
[[പ്രമാണം:ദേശീയ വടംവലി സ്വർണ്ണമെഡൽ ജേതാക്കളായ പെൺകുട്ടികൾ.jpg|left|ലഘുചിത്രം |ദേശീയ വടം വലി മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കോടോത്ത് സ്കൂളിലെ പെൺകുട്ടികൾ]] | |||
==ജൂനിയർ വോളി ജില്ലാ ടീമിനെ മിഥുൻ കൃഷ്ണ നയിക്കും== | ==ജൂനിയർ വോളി ജില്ലാ ടീമിനെ മിഥുൻ കൃഷ്ണ നയിക്കും== | ||
[[പ്രമാണം:മിഥുൻ കൃഷ്ണ.jpg|ലഘുചിത്രം]] | [[പ്രമാണം:മിഥുൻ കൃഷ്ണ.jpg|ലഘുചിത്രം]] | ||
<p style="text-align:justify">ഒടയംചാൽ :പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ വോളി ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിനെ കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കഡറി സ്‌കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മിഥുൻ കൃഷ്ണൻ നയിക്കും. വോളി ബോളിൽ മാത്രമല്ല ജില്ലാ സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സബ് ജൂനിയർ , ജൂനിയർ തലത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്‌ക്കസ് ത്രോ, മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഡിസ്‌ക്കസ് ത്രോ യിൽ രണ്ട് തവണ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. മിഥുനിലെ കായിക മികവുകൾ കണ്ടെത്തിയത് സ്‌കൂളിലെ കായികാദ്ധ്യാപകൻ കെ.ജനാർദ്ദനൻ ആണ്. ചക്കിട്ടടുക്കം വോളി ക്ലബ്ബിൽ അംഗമാണ് ഈ മിടുക്കൻ. ചക്കിട്ടടുക്കം സ്വദേശികളായ രാമകൃഷ്ണൻ വി, രജനി എം ദമ്പതികളുടെ മകനാണ്. സഹോദരൻ വിജയ് കൃഷ്ണനും കായിക താരമാണ്.</p> | <p style="text-align:justify">ഒടയംചാൽ :പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ വോളി ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിനെ കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കഡറി സ്‌കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മിഥുൻ കൃഷ്ണൻ നയിക്കും. വോളി ബോളിൽ മാത്രമല്ല ജില്ലാ സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സബ് ജൂനിയർ , ജൂനിയർ തലത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്‌ക്കസ് ത്രോ, മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഡിസ്‌ക്കസ് ത്രോ യിൽ രണ്ട് തവണ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. മിഥുനിലെ കായിക മികവുകൾ കണ്ടെത്തിയത് സ്‌കൂളിലെ കായികാദ്ധ്യാപകൻ കെ.ജനാർദ്ദനൻ ആണ്. ചക്കിട്ടടുക്കം വോളി ക്ലബ്ബിൽ അംഗമാണ് ഈ മിടുക്കൻ. ചക്കിട്ടടുക്കം സ്വദേശികളായ രാമകൃഷ്ണൻ വി, രജനി എം ദമ്പതികളുടെ മകനാണ്. സഹോദരൻ വിജയ് കൃഷ്ണനും കായിക താരമാണ്.</p> |