Jump to content
സഹായം

"ജി യു പി എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,088 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 63: വരി 63:
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ''പൂതാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് പൂതാടി'''. ഇവിടെ 132 ആൺ കുട്ടികളും 121 പെൺകുട്ടികളും അടക്കം ആകെ 253 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ''പൂതാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് പൂതാടി'''. ഇവിടെ 132 ആൺ കുട്ടികളും 121 പെൺകുട്ടികളും അടക്കം ആകെ 253 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
== ചരിത്രം ==  
== ചരിത്രം ==  
വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് പൂതാടി ഗവണ്മെന്റ് യു പി സ്കൂൾ. 1918ൽ നാട്ടുകാർ  
വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് പൂതാടി ഗവണ്മെന്റ് യു പി സ്കൂൾ. 1918ൽ നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ


നിർമ്മിച്ച ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ
നേതൃത്വത്തിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടർന്നുവന്നു. അഞ്ചാം തരം വരെ മാത്രമുണ്ടായിരുന്ന വിദ്യാലയത്തിന് പരേതനായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ 50 സെന്റ്


നേതൃത്വത്തിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടർന്നുവന്നു. അഞ്ചാം തരം വരെ
സ്ഥലം സൗജന്യമായി നൽകി. ആ സ്ഥലത്ത് തന്നെ ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിന്റെ ആസ്ഥാനമായ കേണിച്ചിറ യിൽ നിന്നും പടിഞ്ഞാറ് മാറി സുമാർ രണ്ടര കിലോമീറ്റർ അകലെ കേണിച്ചിറ . കണിയാമ്പറ്റ റോഡരികിൽ സ്ഥിതി ചെയ്യുന്നതാണ് പൂതാടി ജി.യു.പി.സ്കൂൾ . ഏകദേശം 50 സെന്റ് സ്ഥലത്ത് 5 കെട്ടിടങ്ങളും പാചകപ്പുരയും തുറന്ന കിണറും ശൗചാലയങ്ങളും  ബയോഗ്യാസ് പ്ലാന്റും ഈ വിദ്യാലയത്തിനുണ്ട്. വൈദ്യുതി, ടെലിഫോൺ ഇന്റർനെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികൾ ടൈൽ വിരിച്ചതുമാണ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനുതകുന്ന വിധത്തിൽ തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് പ്രീമെറി മുതൽ ഏഴാം തരം വരെ ക്ലാസ്സുകളുള്ള ഈവിദ്യാലയം പ്രവർത്തിക്കുന്നത്. യഥേഷ്ടം വാഹന സൗകര്യമുള്ള പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് വയനാടിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്. വിദ്യാർത്ഥികളുടെ സുഗമമായ യാത്രയ്ക്കു വേണ്ടി ഒരു ബസും ഒരു വാനും സ്കൂളിന്റെ പേരിൽ ഉണ്ട്. വിദ്യാർത്ഥികളുമായി സൗഹൃദപരമായി മാത്രം പെരുമാറുന്ന അർപ്പണബോധ മുള്ള ഒരു കൂട്ടം ജീവനക്കാർ ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്. സ്കൂൾ പ്രവർത്തനത്തിന് താങ്ങും തണലുമായി നിൽക്കുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെയും മാതൃ സമാജത്തിന്റെയും പ്രൻത്തനം പ്രശംസനീയമാണ്.
 
മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് പരേതനായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ 50 സെന്റ്
 
സ്ഥലം സൗജന്യമായി നൽകി. ആ സ്ഥലത്ത് തന്നെ ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, വിവര വിനിമയ സാങ്കേതിക വിദ്യ, ശാസ്ത്ര ലബോറട്ടറി, ഗ്രന്ഥാലയം, പ്രകൃതിവാതകസഹിത പാചകപ്പുര, സ്‌കൂൾവാഹനം, സ്മാർട്ട് ക്‌ളാസ്സ്‌റൂം, ശിശുസൗഹൃദ പഠനമുറികൾ, കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം.
വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, വിവര വിനിമയ സാങ്കേതിക വിദ്യ, ശാസ്ത്ര ലബോറട്ടറി, ഗ്രന്ഥാലയം, പ്രകൃതിവാതകസഹിത പാചകപ്പുര, സ്‌കൂൾവാഹനം, സ്മാർട്ട് ക്‌ളാസ്സ്‌റൂം, ശിശുസൗഹൃദ പഠനമുറികൾ, കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം.വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിന്റെ ആസ്ഥാനമായ കേണിച്ചിറ യിൽ നിന്നും പടിഞ്ഞാറ് മാറി സുമാർ രണ്ടര കിലോമീറ്റർ അകലെ കേണിച്ചിറ . കണിയാമ്പറ്റ റോഡരികിൽ സ്ഥിതി ചെയ്യുന്നതാണ് പൂതാടി ജി.യു.പി.സ്കൂൾ . ഏകദേശം 50 സെന്റ് സ്ഥലത്ത് 5 കെട്ടിടങ്ങളും പാചകപ്പുരയും തുറന്ന കിണറും ശൗചാലയങ്ങളും  ബയോഗ്യാസ് പ്ലാന്റും ഈ വിദ്യാലയത്തിനുണ്ട്. വൈദ്യുതി, ടെലിഫോൺ ഇന്റർനെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികൾ ടൈൽ വിരിച്ചതുമാണ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനുതകുന്ന വിധത്തിൽ തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് പ്രീമെറി മുതൽ ഏഴാം തരം വരെ ക്ലാസ്സുകളുള്ള ഈവിദ്യാലയം പ്രവർത്തിക്കുന്നത്. യഥേഷ്ടം വാഹന സൗകര്യമുള്ള പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് വയനാടിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്. വിദ്യാർത്ഥികളുടെ സുഗമമായ യാത്രയ്ക്കു വേണ്ടി ഒരു ബസും ഒരു വാനും സ്കൂളിന്റെ പേരിൽ ഉണ്ട്. വിദ്യാർത്ഥികളുമായി സൗഹൃദപരമായി മാത്രം പെരുമാറുന്ന അർപ്പണബോധ മുള്ള ഒരു കൂട്ടം ജീവനക്കാർ ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്. സ്കൂൾ പ്രവർത്തനത്തിന് താങ്ങും തണലുമായി നിൽക്കുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെയും മാതൃ സമാജത്തിന്റെയും പ്രൻത്തനം പ്രശംസനീയമാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775169" എന്ന താളിൽനിന്ന് ശേഖരിച്ചത്