"പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
വിദ്യാർത്ഥികളിൽ ചരിത്ര ബോധവും മാനവികതയും വളർത്തുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. പുസ്തകങ്ങളിലെ അറിവുകൾ വെറും അറിവുകളാക്കി വെക്കാതെ വിജ്ഞാന വർദ്ധനവിനൊപ്പം തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം .ദിവാകരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് വളരെ കാര്യക്ഷമമായി നടന്നു വരുന്നു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന,വീഡിയോ പ്രദർശനം തുടങ്ങി കുട്ടികളുടെ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | വിദ്യാർത്ഥികളിൽ ചരിത്ര ബോധവും മാനവികതയും വളർത്തുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. പുസ്തകങ്ങളിലെ അറിവുകൾ വെറും അറിവുകളാക്കി വെക്കാതെ വിജ്ഞാന വർദ്ധനവിനൊപ്പം തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം .ദിവാകരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് വളരെ കാര്യക്ഷമമായി നടന്നു വരുന്നു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന,വീഡിയോ പ്രദർശനം തുടങ്ങി കുട്ടികളുടെ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
[[പ്രമാണം:14366 social.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
'''സംസ്കൃതംക്ലബ്''' | '''സംസ്കൃതംക്ലബ്''' | ||
വരി 138: | വരി 141: | ||
ഈ വർഷം ലോക്കൽ അസോസിയേഷൻ നടത്തിയ ഫൌണ്ടേഷൻ ഡേ ക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ശർമിഷ്ഠ വികാസ് ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.ഈ വർഷം ആകെ സ്കൂളിൽ 21ഗൈഡ്സ് ഉണ്ട്. 2022ഏപ്രിൽ 5ന് നടക്കുന്ന ദ്വിതിയ സോപാൻ ടെസ്റ്റിൽ 6ഗൈഡ്സ് പങ്കെടുക്കുന്നുണ്ട്. | ഈ വർഷം ലോക്കൽ അസോസിയേഷൻ നടത്തിയ ഫൌണ്ടേഷൻ ഡേ ക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ശർമിഷ്ഠ വികാസ് ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.ഈ വർഷം ആകെ സ്കൂളിൽ 21ഗൈഡ്സ് ഉണ്ട്. 2022ഏപ്രിൽ 5ന് നടക്കുന്ന ദ്വിതിയ സോപാൻ ടെസ്റ്റിൽ 6ഗൈഡ്സ് പങ്കെടുക്കുന്നുണ്ട്. | ||
[[പ്രമാണം:14366 scout guide.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | |||
'''ബുൾബുൾ''' | '''ബുൾബുൾ''' | ||
ബുൾബുൾസിന്റെ രണ്ടു യൂനിറ്റ് പ്രവർത്തിക്കുന്നു. 2001 ൽ ഉള്ളതും 2018 ൽ തുടങ്ങിയതും. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾ ഇതിൽ പ്രവർത്തിക്കുന്നു. ബുൾബുൾസിന്റെ പരമോന്നത ബഹുമതിയായ ഗോൾഡൻ ആരോ ബാഡ്ജ് ഓരോ വർഷവും ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം 7 വിദ്യാർഥികൾക്ക് ഗോൾഡൻ ആരോ ബാഡ്ജ് ലഭിച്ചിട്ടുണ്ട്. ഈ വർഷം ഹീരഖ് പംഖ് ടെസ്റ്റിന് 9 പേർ പങ്കെടുക്കുന്നുണ്ട്. | ബുൾബുൾസിന്റെ രണ്ടു യൂനിറ്റ് പ്രവർത്തിക്കുന്നു. 2001 ൽ ഉള്ളതും 2018 ൽ തുടങ്ങിയതും. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾ ഇതിൽ പ്രവർത്തിക്കുന്നു. ബുൾബുൾസിന്റെ പരമോന്നത ബഹുമതിയായ ഗോൾഡൻ ആരോ ബാഡ്ജ് ഓരോ വർഷവും ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം 7 വിദ്യാർഥികൾക്ക് ഗോൾഡൻ ആരോ ബാഡ്ജ് ലഭിച്ചിട്ടുണ്ട്. ഈ വർഷം ഹീരഖ് പംഖ് ടെസ്റ്റിന് 9 പേർ പങ്കെടുക്കുന്നുണ്ട്. |