Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 48: വരി 48:

== കുട്ടികളുടെ വർദ്ധനവ് ==
ഓരോ വർഷവും കുട്ടികളുടെ എണ്ണം വലിയതോതിൽ കൂടിക്കൊണ്ടിരിക്കുന്നു.2012ൽ 425 കുട്ടികളാണെങ്കിൽ 2021ൽ 750 കുട്ടികൾ വരെ ആയി തീർന്നു. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും മറ്റു  സ്ഥാപനങ്ങളിൽ നിന്നും ഓരോവർഷവും ഒരുപാട് കുട്ടികൾ  ഇവിടെ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും അറിഞ്ഞുകൊണ്ടാണ് കുട്ടികൾ ഇവിടെ അഡ്മിഷൻ നേടുന്നത് .
{| class="wikitable"
{| class="wikitable"
|+
!അക്കാദമിക വർഷം
!കുട്ടികളുടെ എണ്ണം
!
!
|-
|-
|2019-20
|675
|
|
|-
|2020-21
|691
|
|
|-
|2021-22
|750
|
|
|
|}
|}
ദേശീയ വെബിനാറിൽ റിൽ അധ്യാപകർക്ക് വിജയം

== ദേശീയ വെബിനാറിൽ  അധ്യാപകർക്ക് വിജയം ==
== ദേശീയ വെബിനാറിൽ  അധ്യാപകർക്ക് വിജയം ==
നൂതന അധ്യാപന മാതൃകകൾ ക്ഷണിച്ചുകൊണ്ട് ദേശീയതലത്തിൽ നടന്ന  വെബിനാറിൽ ഇവിടുത്തെ മാനസ, സതീഷ്‌കുമാർ എന്നീ രണ്ട് അധ്യാപകർക്ക് നേട്ടം . നവ ജാരി ഗതിവിതിയാം സമൂഹ് എന്ന ദേശീയതലത്തിലുള്ള അധ്യാപക സംഘടന നടത്തിയ വെബിനാറിന്റെ ഭാഗമായാണ് മികച്ച നൂതന മാതൃകക്കുള്ള പുരസ്കാരം ലഭിച്ചത്. കോവിഡ് കാലത്തും കോവിഡേതര കാലത്തും  കുട്ടികളുടെ സമ്പൂർണ വികസനത്തിനുതകുന്ന നൂതന പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും അംഗീകാരം നേടുകയും ചെയ്തു.

1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775106" എന്ന താളിൽനിന്ന് ശേഖരിച്ചത്