"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 112: | വരി 112: | ||
'''പുസ്തക ചാലഞ്ചിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ''' | '''പുസ്തക ചാലഞ്ചിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ''' | ||
വെള്ളമുണ്ട: ഗ്രന്ഥശാലകൾക്കായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി | വെള്ളമുണ്ട: ഗ്രന്ഥശാലകൾക്കായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി വയനാട് ജില്ലാലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത | ||
പുസ്തകചാലഞ്ചിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പങ്കാളികളായി. യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങൾ വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികൾക്ക് കൈമാറി .പുസ്തക കൈമാറൽ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി കെ സുധ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സുധാകരൻ എം സ്വാഗതം ആശംസിച്ചു.. | |||
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ ശ്രീ എം മുരളീധരൻ അധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് , ശ്രീമതി ഷഫീന വി കെ എന്നിവർ ആശംസകളർപ്പിച്ചു . | |||
വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികൾക്ക് കൈമാറി . | വനിതവേദി കൺവീനർ ശ്രീമതി ശാന്തകുമാരി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ||
പുസ്തക കൈമാറൽ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി കെ സുധ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സുധാകരൻ എം സ്വാഗതം ആശംസിച്ചു.. | |||
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ | |||
ശ്രീ എം മുരളീധരൻ | |||
വനിതവേദി കൺവീനർ | |||
ശ്രീമതി ശാന്തകുമാരി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | |||