Jump to content
സഹായം

"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/മറ്റ്ക്ലബ്ബുകൾ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
No edit summary
വരി 5: വരി 5:

ദേശീയ ഡോക്ടേർസ് ദിനമായ ജൂലൈ  ഒന്നിൻ്റെ സമകാലിക പ്രസക്തി ഉൾക്കൊണ്ടു കൊണ്ട് മുഴുവൻ ആരോഗ്യ പ്രവർത്തകരോടുമുള്ള ആദരസൂചകമായി സ്കൂളിൻ്റെ പുറം മതിലിൽ ലളിതകലാ അക്കാദമി അംഗവും പ്രശസ്ത ചിത്രകാരനുമായ ശ്രീബാലമുരളിയും സംഘവും ചുവർ ചിത്രരചന നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ചു നടന്ന മീറ്റിംഗിൽ പ്രിൻസിപ്പൾ ശ്രീമതി ജെ പങ്കജാക്ഷി ഹെഡ്മാസ്റ്റർ ജി  പ്രസന്നൻ പിള്ള സീനിയർ അസിസ്റ്റൻ്റ് ജി അനിൽകുമാർ സീഡ് കോ ഓർഡിനേറ്റർ ആശാ ഭാസ്കർ  അദ്ധ്യാപകർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സീഡ് അംഗങ്ങളായ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു .ഈ ചടങ്ങിനേപ്പറ്റിയുള്ള വാർത്ത പിറ്റേ ദിവസത്തെ മാതൃഭൂമി  പത്രത്തിൽ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ന്യൂസ് ചാനലിൽ വരുകയും ചെയ്തിരിന്നു.

'''ഇംഗ്ലീഷ് ക്ലബ്'''
സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കോ വിഡ് കാലത്ത് പോലും ഇംഗ്ലീഷ് ലവേർസ് എന്ന പേരിൽ ഒരു whats app group രൂപീകരിച്ച് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിപോഷിപ്പിക്കാൻ അധ്യാപകർ പരിശ്രമിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും നടത്തിവന്നിരിന്ന Why English പ്രഭാഷണ പരമ്പര ഇതിനുദാഹരണമാണ്. എല്ലാ ദിവസവും പുതിയ ഒരു വാക്ക്, അന്നത്തെ വാർത്ത എന്നിവ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുന്നതിനൊപ്പം കുട്ടികൾ ആഴ്ച വാർത്ത ചിന്താവിഷയം എന്നിവ ഇംഗ്ലിഷിൽ അവതരിപ്പിക്കുന്നു ' ദിനാചരണങ്ങൾ മികച്ച രീതിയിൽ തന്നെ നടത്തുന്നു
809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774891" എന്ന താളിൽനിന്ന് ശേഖരിച്ചത്