"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→വീഡിയോ / ഓഡിയോ എഡിറ്റിംഗ്
വരി 65: | വരി 65: | ||
=== വീഡിയോ / ഓഡിയോ എഡിറ്റിംഗ് === | === വീഡിയോ / ഓഡിയോ എഡിറ്റിംഗ് === | ||
ഒഡാസിറ്റി, ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ തുടങ്ങിയ ഓഡിയോ വീഡിയോ എഡിറ്റർ സോഫ്ട്‍വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി . 'അപ്പൂപ്പൻ താടി ' എന്ന പേരിൽ ഒരു ഷോർട് ഫിലിം കുട്ടികൾതന്നെ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ കഥ , തിരക്കഥ, സ്ക്രിപ്റ്റിംഗ് , വീഡിയോ റെക്കോർഡിങ് , എഡിറ്റിംഗ് എന്നിവയെല്ലാം കുട്ടികൾതന്നെയാണ് നിർവഹിച്ചത് . | |||
=== കംപ്യുട്ടർ / റാസ്പറിപൈ പ്രോഗ്രാമിങ് === | === കംപ്യുട്ടർ / റാസ്പറിപൈ പ്രോഗ്രാമിങ് === | ||
റാസ്പെരി പൈ പ്രോഗ്രാമിങ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു . ട്രാഫിക് ലൈറ്റുകളുടെ സിഗ്നൽ സമയക്രമം പ്രോഗ്രാം ചെയ്യുന്ന വിധമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത് . റാസ്‌പേറി പൈ പ്രോഗ്രാമ്മിങ് കൂടുതലായി പഠിക്കണമെന്ന ആഗ്രഹം കുട്ടികളിൽ ഉളവാക്കാൻ കഴിഞ്ഞുയെന്നത് പരിശീലനത്തിന്റെ മികവിനൊരുദാഹരണമാണ് | |||
=== രക്ഷിതാക്കൾക്കുള്ള പരിശീലനം === | === രക്ഷിതാക്കൾക്കുള്ള പരിശീലനം === |