Jump to content
സഹായം

"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:

== '''കൗതുകം''' ==
== '''കൗതുകം''' ==
DPEP നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തുടക്കംകുറിച്ച മാറ്റങ്ങൾ കണക്കില്ല എന്ന് വേണം പറയാൻ. കൗതുകപൂർവ്വം നാം നടത്താറുള്ള കൗതുകം വിജ്ഞാന വിനോദ പ്രദർശനവും ഇതിന്റെ സൃഷ്ടിയാണെന്ന് വേണം പറയാൻ.  1997ലാണ് ആദ്യ കൗതുകം നമ്മുടെ സ്കൂളിൽ നടക്കുന്നത്. ഡിപിഇപി പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ക്ലാസ് മുറികളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനത്തിനു വെച്ച് എളിയ ഒരു തുടക്കം. പത്തിരിയാൽ സ്വദേശിയായ പരേതനായ ഇ വി കൃഷ്ണപിള്ള സാറിനു ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പരിപാടിക്ക് പങ്കെടുക്കാനായില്ല. പിറ്റേദിവസം ദിനപത്രങ്ങളിൽ വന്ന കൗതുകത്തിന് വാർത്തകൾ വായിച്ചു പുളകം കൊണ്ട് ആ വലിയ മനുഷ്യൻ രാവിലെ ഓഫീസിൽ പോകും മുൻപ് നമ്മുടെ സ്കൂളിൽ എത്തുകയും അഭിമാനപൂർവ്വം പരിപാടിയെക്കുറിച്ച് ഞങ്ങൾ സംഘാടകരോട് കൂടുതൽ സംസാരിക്കുകയും ഇത്രയും വലിയ ഒരു പരിപാടിയാണ് ഈ ചെറിയ രൂപത്തിൽ ഇവിടെ നടന്നതെന്ന് ഞങ്ങളെ കൂടി ബോധ്യപ്പെടുത്തുകയും ചെയ്തതാണ് എടുത്തു പറയാവുന്ന കൗതുകകരമായ ഒരു ഓർമ്മ. ഒന്നാം കൗതുകം അങ്ങനെ കഴിഞ്ഞെങ്കിലും അതിനൊരു തുടർച്ച വേണം എന്ന് മനസ്സിൽ എപ്പോഴും അതിന്റെ സംഘാടകർക്ക് ഉണ്ടായിരുന്നു. നല്ല നിലയിൽ അത് നടത്തിയെടുക്കാൻ ഉള്ള കായിക സാമ്പത്തിക ശാരീരിക ബാധ്യതകളെ കുറിച്ച് ഓർത്ത് പലപ്പോഴും പിറകോട്ട് നിൽക്കുമെങ്കിലും ഒടുവിൽ ഒന്നു തീരുമാനിച്ചു.  ഓരോ പത്തുവർഷം കൂടുമ്പോഴും നമുക്ക് കൗതുകം നടത്താം. അങ്ങനെ 2007 ലും 2017 ലും 2 കൗതുകങ്ങൾ കൂടി നടത്താൻ സാധിച്ചു. വണ്ടൂർ യത്തീംഖാന സ്കൂൾ എന്ന വിഭവത്തെ നിറം ചാലിച്ച ചേർത്ത് സുഗന്ധം പൂശി വർണ്ണ കടലാസിൽ പൊതിഞ്ഞ ഷോക്കേസ് ചെയ്യുകയായിരുന്നു യഥാർത്ഥത്തിൽ കൗതുകം ചെയ്തിരുന്നത്. വന്നവരൊക്കെ കൊതിയോടെ ഷോക്കേസിൽ നോക്കി ഈ മനോഹര വിഭവം  വിഭവം എനിക്ക് കിട്ടിയെങ്കിൽ എന്ന് കൊതിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ മോഹിക്കുന്നത് പോലെ നേരിൽ കാണാനായത് മാത്രമാണ് സംഘാടകർക്ക് ഉണ്ടായ ചാരിതാർത്ഥ്യം.  അഗതികൾക്കും അനാഥകൾക്കും വേണ്ടി സ്ഥാപിതമായ നമ്മുടെ സ്ഥാപനം വണ്ടൂർ ഇന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു പൊതു ചരിതം എഴുതി  എന്നതാണ് ഈ പ്രവർത്തനം കൊണ്ട് ഉണ്ടായ നേട്ടം..... കൗതുകം കൊണ്ടുണ്ടായ കൗതുകം.....ഓരോ കൗതുകം കഴിയുമ്പോഴും ആയിരക്കണക്കായ ആളുകളാണ് നമ്മുടെ വിദ്യാലയം നേരിട്ട് വന്നു കണ്ടു നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്താനും മുന്നോട്ടുവന്നത്. പൊതുജനങ്ങളും രാഷ്ട്രീയ-സാമൂഹിക നേതൃത്വവും വാർത്താമാധ്യമങ്ങളും നൽകിയ പിന്തുണ നടക്കാൻ കൊതിക്കുന്ന ഒരു കുഞ്ഞിന് ഒരു മുതിർന്നയാളുടെ കൈ വിരൽ എത്രമേൽ താങ്ങും തണലുമായോ അതിലേറെയാണ് നമ്മുടെ വിദ്യാലയത്തിന് സഹായകമായത് എന്ന് ഓർക്കാതെ വയ്യ.  2017 നടന്ന കൗതുകം ഒന്നുകൂടി കൗതുകപൂർവ്വം സംഘടിപ്പിക്കാൻ കഴിഞ്ഞു. പരിപാടി നടന്ന നാല് രാവുകളിലും മാമാങ്കം നടത്താനും  ഓരോ ദിവസവും സെലിബ്രിറ്റികളെ കൊണ്ടുവരാനും വണ്ടൂരിലെ പ്രമുഖരെ വേദിയിലിരുത്തി ആദരിക്കാനും നാം സമയം കണ്ടെത്തിയത് കൗതുക ചരിത്രത്തെ കൗതുകമാക്കുക തന്നെ ചെയ്യും.  ഒരു വിദ്യാലയത്തിന് ഏറ്റെടുക്കാവുന്ന വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ ഏതെന്ന് പഠിക്കുന്ന ഏതൊരാൾക്കും കൗതുകം നല്ലൊരു അധ്യായമാണ്. കൗതുകപൂർവ്വം കാണാനും കൗതുകപൂർവ്വം കേൾക്കാനും കൗതുകപൂർവ്വം നിരീക്ഷിക്കാനും ഉള്ള കൗതുകമുള്ള അധ്യായം. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/കൗതുകം|കൂടുതൽ അറിയാൻ.]]..
DPEP നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തുടക്കംകുറിച്ച മാറ്റങ്ങൾ കണക്കില്ല എന്ന് വേണം പറയാൻ. കൗതുകപൂർവ്വം നാം നടത്താറുള്ള കൗതുകം വിജ്ഞാന വിനോദ പ്രദർശനവും ഇതിന്റെ സൃഷ്ടിയാണെന്ന് വേണം പറയാൻ.  1997ലാണ് ആദ്യ കൗതുകം നമ്മുടെ സ്കൂളിൽ നടക്കുന്നത്. ഡിപിഇപി പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ക്ലാസ് മുറികളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനത്തിനു വെച്ച് എളിയ ഒരു തുടക്കം. പത്തിരിയാൽ സ്വദേശിയായ പരേതനായ ഇ വി കൃഷ്ണപിള്ള സാറിനു ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പരിപാടിക്ക് പങ്കെടുക്കാനായില്ല  [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/കൗതുകം|കൂടുതൽ അറിയാൻ.]]..

'''അവാർഡ് നൽകുന്ന വിദ്യാലയം'''  വിദ്യാലയങ്ങൾക്ക് അവാർഡ് ലഭിക്കുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ വിദ്യാലയം അവാർഡ് ഏർപ്പെടുത്തുകയും കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് അതിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് അവാർഡ് നൽകുകയും ചെയ്യുക എന്ന അപൂർവ്വത നമുക്ക് സ്വന്തമാണ്.  ഏറ്റവും നല്ല വീട് കണ്ടെത്തി അവാർഡ് കൊടുക്കുന്നതാണ് നമ്മുടെ രീതി. വൃത്തിയുള്ള, മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന, കാര്യക്ഷമമായി വൈദ്യുതി ഉപയോഗിക്കുന്ന, ശുദ്ധജലസ്രോതസ്സുകൾ നന്നായി സംരക്ഷിക്കുന്ന, പൂന്തോട്ടം ഉള്ള, അടുക്കളത്തോട്ടം ഉള്ള, വിദ്യാർത്ഥികളായ വീട് അംഗങ്ങൾക്ക് സ്വസ്ഥമായി പഠിക്കാൻ ഇടമുള്ള തുടങ്ങി പതിനഞ്ചോളം മാനദണ്ഡങ്ങൾ പരിഗണിച്ച് പ്രാഥമിക സെലക്ഷനിൽ മുന്നിലെത്തുന്ന അഞ്ചു വീടുകളെ പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർ, ഹെൽത്ത് ഇൻസ്പെക്ടർ, പി ടി എ പ്രസിഡന്റ്,എം ടി എ പ്രസിഡന്റ്, മുതലായവരെ ഉൾപ്പെടുത്തി ഉണ്ടാക്കുന്ന ജൂറി ടീം നേരിട്ട് സന്ദർശിച്ച് മാനദണ്ഡങ്ങൾക്കനുസരിച്ച് വിലയിരുത്തി തെരഞ്ഞെടുത്ത കേട്ട ഏറ്റവും നല്ല വീടിന് ട്രോഫിയും സമ്മാനങ്ങളും നൽകുന്നതാണ് ഈ രീതി. അഞ്ചു പ്രാവശ്യം ഇങ്ങനെ ചെയ്തു ഈ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ടു പോകുന്നു.  മറ്റുള്ളവർ വരാനും കാണാനും ഉണ്ടാകുമ്പോൾ നമ്മുടെ ചുറ്റുപാടും വീടിനകവും ഒന്നും മനോഹരമാക്കുക മാനുഷിക സഹജമായ ഒരു പ്രവർത്തിയാണ്. ആ സാധ്യത നിലനിർത്തി വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മുഴുവൻ വീട്ടിലും നല്ലൊരു സന്ദേശം എത്തിക്കാനും ഇതുമായി സഹകരിക്കാനും സാധിച്ചു എന്നതാണ് ഈ പ്രവർത്തി കൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഗുണം. ഈ മത്സരത്തിന് പേരിൽ എത്രയോ അധികം വീടുകളിൽ പുതുതായി പൂന്തോട്ടവും പച്ചക്കറി തോട്ടവും നിർമ്മിക്കുകയും അതു പിൽക്കാലത്ത് സ്ഥിരമായി നിലനിർത്താൻ സാധിക്കുന്നു എന്ന് ആ വീട്ടുകാർ നമ്മെ അറിയിക്കുകയും ചെയ്യുന്നത് തന്നെയാണ് ഇതിൽ വിദ്യാലയത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡ്.  നമ്മുടെ ഓഫീസിന്റെ വാതിലിനു മുകളിൽ അഭിമാനപൂർവ്വം നാം കുറിച്ചുവെച്ച ഒരു വാചകമുണ്ട്..... ഇവിടെ പഠിക്കുന്നവരെ പഠിപ്പിക്കുന്ന വരോ ഇല്ല എല്ലാവരും എല്ലാവരെയും പഠിപ്പിക്കുന്നു എല്ലാവരും എല്ലാവരിൽനിന്നും പഠിക്കുന്നു.

595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774651" എന്ന താളിൽനിന്ന് ശേഖരിച്ചത്