"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:36, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സയൻസ് ലാബ്
No edit summary |
|||
വരി 7: | വരി 7: | ||
===== സയൻസ് ലാബ് ===== | ===== സയൻസ് ലാബ് ===== | ||
കുട്ടികളിൽ | കുട്ടികളിൽ ശാസ്‍ത്ര അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിൽ സജ്ജമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെയ്യുന്നതിന് സയൻസ് ലാബ് സഹായിക്കുന്നു. | ||
===== ഐ ടി ലാബ് ===== | ===== ഐ ടി ലാബ് ===== | ||
യുപി,ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം ഐ ടി ലാബുകൾ സ്കൂളിനുണ്ട്. 8 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 23 ലാപ്ടോപ്പുകളും പ്രവർത്തന സജ്ജമായി കുട്ടികൾക്ക് ഉപയോഗിക്കാൻ നല്കുന്നു.അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു.2018 ലെ പ്രളയത്തെതുടർന്ന് നാശനഷ്ടങ്ങൾസംഭവിച്ച ഐ ടി ലാബ് നവീകരിക്കുന്നതിന് റവ.സി ആനി ആന്റണി വഹിച്ചപങ്ക് നിസ്തുലമാണ്.കൈറ്റിന്റേയും സ്കോൾ ഇന്റർനാഷണൽ എന്ന സന്നദ്ധസംഘടനയുടേയും സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. | യുപി,ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം ഐ ടി ലാബുകൾ സ്കൂളിനുണ്ട്. 8 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 23 ലാപ്ടോപ്പുകളും പ്രവർത്തന സജ്ജമായി കുട്ടികൾക്ക് ഉപയോഗിക്കാൻ നല്കുന്നു.അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു.2018 ലെ പ്രളയത്തെതുടർന്ന് നാശനഷ്ടങ്ങൾസംഭവിച്ച ഐ ടി ലാബ് നവീകരിക്കുന്നതിന് റവ.സി ആനി ആന്റണി വഹിച്ചപങ്ക് നിസ്തുലമാണ്.കൈറ്റിന്റേയും സ്കോൾ ഇന്റർനാഷണൽ എന്ന സന്നദ്ധസംഘടനയുടേയും സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. |