"ജി എച്ച് എസ് എസ് കാരാകുറിശ്ശി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കാരാകുറിശ്ശി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 18: | വരി 18: | ||
40 കുട്ടികൾ ഉള്ള യൂണിറ്റ് ആണ്. Sreeja P K, Jumaila K T എന്നിവരാണ് kite മാസ്റ്റർ /മിസ്ട്രസ് . | 40 കുട്ടികൾ ഉള്ള യൂണിറ്റ് ആണ്. Sreeja P K, Jumaila K T എന്നിവരാണ് kite മാസ്റ്റർ /മിസ്ട്രസ് . | ||
little കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു . | little കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു . | ||
ഐഡന്റിറ്റി കാർഡ് തയാറാക്കി .എല്ലാവർഷവും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി വരുന്നു.വിദ്യാലയത്തിലെ പ്രധാന പരിപാടികളെല്ലാം ലിറ്റിൽകൈറ്റ്സിൻെറ നേതൃത്വത്തിൽ ഡിജിറ്റലൈസ് ചെയ്യുന്നു. | ഐഡന്റിറ്റി കാർഡ് തയാറാക്കി .എല്ലാവർഷവും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി വരുന്നു.വിദ്യാലയത്തിലെ പ്രധാന പരിപാടികളെല്ലാം ലിറ്റിൽകൈറ്റ്സിൻെറ നേതൃത്വത്തിൽ ഡിജിറ്റലൈസ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് രണ്ട് ബാച്ചുകളിലായി 40 കുട്ടികളുമായി പ്രവർത്തനം തുടരുന്നു.ഹൈടക് വിദ്യാലയങ്ങളുടെ ഐ .ടി കൂട്ടായ്‌മ - ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ് നൽകിയ സോഫ്റ്റ‍്റ്വെയർ ഉപയോഗിച്ച് അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികളെ തെരഞ്ഞടുത്തു. ശ്രീമതി. ജുമൈല ,ശ്രീമതി.ശ്രീജ എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി സേവനം ചെയ്യുന്നു . ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി.സത്യമേവ ജയതേ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക സഹായം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.വാക്സിനേഷൻ രെജിസ്ടേഷന് കുട്ടികൾക്ക് വേണ്ട സാങ്കേതിക പിന്തുണ നൽകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞു.ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സിന് യൂണിറ്റ് തല ക്യംപ് നടത്തി. അനിമേഷൻ, പ്രോഗ്രാമിങ് മേഖലകളിൽ നിന്ന് 4 അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടു. | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] |