"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022സ്‌കൂൾ ഗാർഡൻ ചിത്രം ഉൾപ്പെടുത്തി
(ഹിന്ദി ക്ലബ്ബിന്റെ വിവരണം ഉൾപ്പെടുത്തി) |
(സ്‌കൂൾ ഗാർഡൻ ചിത്രം ഉൾപ്പെടുത്തി) |
||
വരി 2: | വരി 2: | ||
=== കാർഷിക ക്ലബ്ബ് === | === കാർഷിക ക്ലബ്ബ് === | ||
[[പ്രമാണം:24347garden1.jpeg|ലഘുചിത്രം|304x304ബിന്ദു]] | |||
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവള നിർമാണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട് .കൃഷി സ്ഥലങ്ങൾ സന്ദർശനം , കർഷകനുമായി അഭിമുഖം സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് .സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ട് . ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തൽ ,വീട്ടിലൊരു പച്ചക്കറിത്തോട്ടം -വീഡിയോ പ്രദർശനം എന്നിവ നടത്തപ്പെട്ടു .കൃഷിപ്പാട്ടുകളും കവിതകളും പാടി അവതരിപ്പിക്കൽ ,കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊൽ പതിപ്പ് ,കടങ്കഥാമത്സരം എന്നിവ നടത്താറുണ്ട് . | കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവള നിർമാണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട് .കൃഷി സ്ഥലങ്ങൾ സന്ദർശനം , കർഷകനുമായി അഭിമുഖം സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് .സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ട് . ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തൽ ,വീട്ടിലൊരു പച്ചക്കറിത്തോട്ടം -വീഡിയോ പ്രദർശനം എന്നിവ നടത്തപ്പെട്ടു .കൃഷിപ്പാട്ടുകളും കവിതകളും പാടി അവതരിപ്പിക്കൽ ,കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊൽ പതിപ്പ് ,കടങ്കഥാമത്സരം എന്നിവ നടത്താറുണ്ട് . | ||