"ജി.എൽ.പി.എസ്. വെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. വെങ്ങന്നൂർ (മൂലരൂപം കാണുക)
18:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
21203glpsv (സംവാദം | സംഭാവനകൾ) (ചെ.) (മത്സരം) |
21203glpsv (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' {{Needs Image}} | ||
{{Needs Image}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 65: | വരി 64: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം : കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 വെങ്ങന്നൂർ , വാർഡ് 2 പറക്കുന്നം എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് 3 കിലോമീറ്റർ ചുറ്റളവിൽ ആസ്ഥാനമാക്കി ജി എൽ പി സ്കൂൾ വെങ്ങന്നൂർ സ്ഥിതി ചെയ്യുന്നു. വർഷങ്ങൾക്കു മുമ്പ് പറയംകോട്, വെങ്ങന്നൂർ, ആറാപ്പുഴ, കാടാംകോട് , വാലിപറമ്പ്, പറക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് മൈലുകൾ നടന്ന് സ്കൂളിലെത്തേണ്ടിയിരുന്നു. വിദ്യാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കാവശ്ശേരി സ്വദേശി കുമാരൻ നായരുടെ ഉടമസ്ഥതയിൽ ഓലപ്പുര കെട്ടിടത്തിൽ ശാന്തി കേന്ദ്ര വിദ്യാലയം "SKLPS വെങ്ങന്നൂർ" പ്രവർത്തിച്ചിരുന്നു.സാങ്കേതിക കാരണങ്ങളാൽ വിദ്യാലയം പ്രവർത്തന രഹിതമാവുകയും 3 വർഷം പഠനം മുടങ്ങുകയും ചെയ്തു. തുടർന്ന് ഈ പ്രദേശവാസികൾ ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി 1976 - ൽ ജി എൽ പി എസ് വെങ്ങന്നൂർ നിലവിൽ വന്നു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒട്ടനവധിയാണ്. കാട്ടിൽ വീട് സേതുമാധവൻ , ആറാപ്പുഴ പ്രഭാകരൻ , പറയൻകോട് ശിവശങ്കർ ചെട്ടിയാർ , മോസ്കോ മൊക്ക് വി എം മുഹമ്മദ് ഹാജി എന്നിവർ മുൻനിരയിൽ പ്രവർത്തിച്ചവരാണ്. == | == ചരിത്രം : കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 വെങ്ങന്നൂർ , വാർഡ് 2 പറക്കുന്നം എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് 3 കിലോമീറ്റർ ചുറ്റളവിൽ ആസ്ഥാനമാക്കി ജി എൽ പി സ്കൂൾ വെങ്ങന്നൂർ സ്ഥിതി ചെയ്യുന്നു. വർഷങ്ങൾക്കു മുമ്പ് പറയംകോട്, വെങ്ങന്നൂർ, ആറാപ്പുഴ, കാടാംകോട് , വാലിപറമ്പ്, പറക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് മൈലുകൾ നടന്ന് സ്കൂളിലെത്തേണ്ടിയിരുന്നു. വിദ്യാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കാവശ്ശേരി സ്വദേശി കുമാരൻ നായരുടെ ഉടമസ്ഥതയിൽ ഓലപ്പുര കെട്ടിടത്തിൽ ശാന്തി കേന്ദ്ര വിദ്യാലയം "SKLPS വെങ്ങന്നൂർ" പ്രവർത്തിച്ചിരുന്നു.സാങ്കേതിക കാരണങ്ങളാൽ വിദ്യാലയം പ്രവർത്തന രഹിതമാവുകയും 3 വർഷം പഠനം മുടങ്ങുകയും ചെയ്തു. തുടർന്ന് ഈ പ്രദേശവാസികൾ ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി 1976 - ൽ ജി എൽ പി എസ് വെങ്ങന്നൂർ നിലവിൽ വന്നു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒട്ടനവധിയാണ്. കാട്ടിൽ വീട് സേതുമാധവൻ , ആറാപ്പുഴ പ്രഭാകരൻ , പറയൻകോട് ശിവശങ്കർ ചെട്ടിയാർ , മോസ്കോ മൊക്ക് വി എം മുഹമ്മദ് ഹാജി എന്നിവർ മുൻനിരയിൽ പ്രവർത്തിച്ചവരാണ്. == | ||
== ഭൗതികസൗകര്യങ്ങൾ: : ഓഫീസ് മുറി അടക്കം11 ക്ലാസ് മുറികൾകമ്പ്യൂട്ടർ ലാബ്സ്റ്റേജ്പാചകപ്പുരആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രത്യേകംമൂത്രപ്പുരകൾകക്കൂസ് ചുറ്റും ചുറ്റുമതിൽതുടങ്ങിയ . കുടിവെള്ളത്തിനായി ഉള്ള കിണർ മോട്ടോർ ഷെഡ് വൈദ്യുതീകരിച്ച ക്ലാസ് മുറികൾ == | == ഭൗതികസൗകര്യങ്ങൾ: : ഓഫീസ് മുറി അടക്കം11 ക്ലാസ് മുറികൾകമ്പ്യൂട്ടർ ലാബ്സ്റ്റേജ്പാചകപ്പുരആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രത്യേകംമൂത്രപ്പുരകൾകക്കൂസ് ചുറ്റും ചുറ്റുമതിൽതുടങ്ങിയ . കുടിവെള്ളത്തിനായി ഉള്ള കിണർ മോട്ടോർ ഷെഡ് വൈദ്യുതീകരിച്ച ക്ലാസ് മുറികൾ == |