Jump to content
സഹായം

"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


=== <u>പുതിയ മൂന്നു നില കെട്ടിടം</u> ===
=== <u>പുതിയ മൂന്നു നില കെട്ടിടം</u> ===
'''ശ്രീ ശിവകുമാർ സാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പണികഴിപ്പിച്ച പുതു മോഡലിലുള്ള പാതിനജ് ക്ലാസ് മുറികളോട് കൂടിയതും കുട്ടികൾക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഉൾകൊള്ളുന്നതുമാണ്.'''
'''ശ്രീ ശിവകുമാർ സാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പണികഴിപ്പിച്ച പുതു മോഡലിലുള്ള പാതിനഞ്ചു  ക്ലാസ് മുറികളോട് കൂടിയതും കുട്ടികൾക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഉൾകൊള്ളുന്നതുമാണ്.'''


====== <u>ബഹു നില മന്ദിരം ഉദ്ഘാടനം</u>======
====== <u><small>ബഹു നില മന്ദിരം ഉദ്ഘാടനം</small></u>======
----ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ [[ഉദ്ഘാടനം]] ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.<gallery mode="packed-overlay" heights="250">
----ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ [[ഉദ്ഘാടനം]] ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.<gallery mode="packed-overlay" heights="250">
പ്രമാണം:Newbuilding....jpg|പുതിയ ബഹുനില മന്ദിരരം  
പ്രമാണം:Newbuilding....jpg|പുതിയ ബഹുനില മന്ദിരരം  
വരി 53: വരി 53:


=== <u>ബാലഗണപതി ക്ഷേത്രം</u> ===
=== <u>ബാലഗണപതി ക്ഷേത്രം</u> ===
1919ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിൻ്റെ 60 മത് ജന്മദിന സ്മാരകമായാണ് ഈ സ്ക്കൂൾ നിർമ്മിച്ചത്.സ്ക്കൂൾ നിർമ്മിച്ച സ്ഥലത്ത് അന്നുണ്ടായിരുന്ന ബാല ഗണപതി ക്ഷേത്രം ഇപ്പോഴും അങ്ങനെ തന്നെ നില നിർത്തിയിരിക്കുന്നു.സർക്കാരിൻ്റെ വേതനം പറ്റുന്ന പൂജാരിയോടു കൂടിയ ഏക സർക്കാർ വിദ്യാലയമാണിത്.സ്ക്കൂളിൻ്റെ തെക്കുഭാഗത്തായി നിലകൊള്ളുന ഈ ക്ഷേത്രത്തിൽ എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ പൂജകൾ നടന്നുവരുന്നു.<gallery mode="packed-overlay" heights="250">
1919ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിന്റെ 60 -)മത് ജന്മദിന സ്മാരകമായാണ് ഈ സ്ക്കൂൾ നിർമ്മിച്ചത്.സ്ക്കൂൾ നിർമ്മിച്ച സ്ഥലത്ത് അന്നുണ്ടായിരുന്ന ബാല ഗണപതി ക്ഷേത്രം ഇപ്പോഴും അങ്ങനെ തന്നെ നില നിർത്തിയിരിക്കുന്നു.സർക്കാരിൻ്റെ വേതനം പറ്റുന്ന പൂജാരിയോടു കൂടിയ ഏക സർക്കാർ വിദ്യാലയമാണിത്.സ്ക്കൂളിന്റെ തെക്കുഭാഗത്തായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൽ എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ പൂജകൾ നടന്നുവരുന്നു.<gallery mode="packed-overlay" heights="250">
പ്രമാണം:Balaganapathy temple..jpg|ബാലഗണപതി ക്ഷേത്രം ''''
പ്രമാണം:Balaganapathy temple..jpg|ബാലഗണപതി ക്ഷേത്രം ''''
പ്രമാണം:Balaganapathy temple.jpg|ബാലഗണപതി ക്ഷേത്രം ''''
പ്രമാണം:Balaganapathy temple.jpg|ബാലഗണപതി ക്ഷേത്രം ''''
വരി 59: വരി 59:


=== <u>സ്ക്കൂൾ ലൈബ്രറി</u> ===
=== <u>സ്ക്കൂൾ ലൈബ്രറി</u> ===
ലക്ഷക്കണക്കിന് വിവിധങ്ങളായ പുസ്തക ശേഖരമുള്ള വിശാലമായ സ്ക്കൂൾ ലൈബ്രറി അനേകവർഷങ്ങളുടെ പാരമ്പര്യമുറങ്ങുന്ന ലക്ഷക്കണക്കിന് പുസ് തകശേഖരത്താൽ സമ്പന്നമാണ്. .കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് അറബി അധ്യാപികയായ ശ്രീമതി സജ്‌ന നജ്മു റ്റീച്ചറാണ്. ..എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ  തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.ക്ളാസ്സുകളിത്‍ പ്രത്യേകം ക്ളാസ്സ് ലൈബ്രറികളും പ്രവർത്തിക്കുന്നു
ലക്ഷക്കണക്കിന് വിവിധങ്ങളായ പുസ്തക ശേഖരമുള്ള വിശാലമായ സ്ക്കൂൾ ലൈബ്രറി അനേകവർഷങ്ങളുടെ പാരമ്പര്യമുറങ്ങുന്ന ലക്ഷക്കണക്കിന് പുസ് തകശേഖരത്താൽ സമ്പന്നമാണ്. .കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് അറബി അധ്യാപികയായ ശ്രീമതി സജ്‌ന നജ്മു റ്റീച്ചറാണ്. ..എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ  തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.ക്ളാസ്സുകളിൽ പ്രത്യേകം ക്ളാസ്സ് ലൈബ്രറികളും പ്രവർത്തിക്കുന്നു


=== <u>സ്കൂൾ ബസ്</u> ===
=== <u>സ്കൂൾ ബസ്</u> ===
3,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773561" എന്ന താളിൽനിന്ന് ശേഖരിച്ചത്