"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:


[[പ്രമാണം:43003 hello english.png|നടുവിൽ|ലഘുചിത്രം|768x768ബിന്ദു]]
[[പ്രമാണം:43003 hello english.png|നടുവിൽ|ലഘുചിത്രം|768x768ബിന്ദു]]
=== '''<u>സുരീലി ഹിന്ദി</u>''' ===
'''ഹിന്ദി ഭാഷ പഠനത്തിനുതകുന്ന രീതിയിൽ ഹിന്ദി ഭാഷയുടെ മഹത്വവും അതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി  സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ കേരളവും സംയോജിച്ച് തയ്യാറാക്കിയ പഠന പ്രവർത്തനമാണ് സുരീലി ഹിന്ദി. 2020 21 മുതൽ അഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി തലം വരെ ഈ പ്രവർത്തനം തുടർന്നു വരികയാണ്. കഥയിലൂടെയും കവിതയിലൂടെയും കുട്ടികൾക്ക് ഭാഷാനൈപുണ്യം ആർജ്ജവം ആക്കാനുള്ള ഒരു പഠന പ്രവർത്തന രീതിയാണ് സുരീലി ഹിന്ദി. ഇതുമായി അനുബന്ധിച്ചു ചിത്രപ്രദർശനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയ ഈ പരിപാടി വൻ വിജയമായിരുന്നു.'''
[[പ്രമാണം:43003 hindi.jpg|നടുവിൽ|ലഘുചിത്രം|688x688ബിന്ദു|'''<u>സുരേലി ഹിന്ദി</u>''' ]]
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773365" എന്ന താളിൽനിന്ന് ശേഖരിച്ചത്