Jump to content
സഹായം

Login (English) float Help

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
  ഗവ. വി & എച്ച് എസ്സ് എസ്സ് പിരപ്പൻകോട് സ്കൂളിൽ ഫെബ്രുവരി 17 നു രാത്രി 7 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ജൻഡർ സെൻസിടൈസേഷൻ ക്യാമ്പയിൻ ഓൺലൈനായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫീസർ ശ്രീമതി. സബീന ബീഗം അധ്യക്ഷയായ പരിപാടിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി. ലീന ടീച്ചർ സ്വാഗതം ആശംസിക്കുകയും പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട വാമനപുരം ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫീസർ ശ്രീമതി. കുമാരി കല എസ് കൃതജ്ഞത രേഖപ്പെടുത്തി. ബഹുമാനപ്പെട്ട കനൽ(എൻ ജി ഒ) ഡയറക്ടർ ശ്രീമതി. ജിഷ ത്യാഗരാജ് ക്ലാസ്സ് നയിച്ചു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു.

=== '''നിർഭയം''' ===
=== '''<u>നിർഭയം</u>''' ===
[[പ്രമാണം:43003 നിർഭയം .jpg|നടുവിൽ|ലഘുചിത്രം|767x767ബിന്ദു|'''നിർഭയം''' ]]

പത്താംക്ലാസിലെ കുട്ടികളുടെ പരീക്ഷയെ കുറിച്ചുള്ള ആശങ്കകളകറ്റാൻ ഒരു കൗൺസിലിങ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയിൽ ബി ആർ സി കൗൺസിലായ  ശ്രീ ഗിരിനാഥ് ഗിരീഷ് കുമാർ കുട്ടികളുമായി സംവദിച്ചു. അവരുടെ ആശങ്കകൾ കുട്ടികൾ മടികൂടാതെ പങ്കുവെക്കുകയും അതിന്റെ ശരിയായ പോംവഴികൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. കുട്ടികൾ കൂടുതൽ മനസ്സുറപ്പോടെ ഈ കൗൺസിലിങ് സെഷനു ശേഷം കാണപ്പെട്ടു.

980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773328" എന്ന താളിൽനിന്ന് ശേഖരിച്ചത്