Jump to content

"ജി.എൽ.പി.എസ് വീട്ടിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:

2015 ൽ വിദ്യാലയ സമഗ്രവികസനത്തിനായി 'ഉണർവ്വ് 2015' എന്ന പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി അധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി 100 ശതമാനം പഠനഗുണനിലവാരം എന്ന ലക്ഷ്യം നേടാൻ സാധിച്ചു.  

2017-2018 അധ്യയനവർഷത്തിൽ നിലമ്പൂർ സബ്‌ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. 2018 -19 അധ്യയന വർഷം മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 33 സ്കൂളുകളിൽ ഒന്നാവാൻ കഴിഞ്ഞതും എസ് സി ആർ ടി ഡയറക്ടറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതും  വീട്ടിക്കുത്  സ്കൂളിന് മാറ്റു കൂട്ടുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773186" എന്ന താളിൽനിന്ന് ശേഖരിച്ചത്