Jump to content

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി മികച്ച പാചകപ്പുരയാണ് സ്കൂളിൽ ഉള്ളത്. ഓരോ ആഴ്ചയും എല്ലാകുട്ടികൾക്കും 2 പ്രാവശ്യം വീതം പാലും, മുട്ടയും നൽകിവരുന്നു. കൂടാതെ പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും നൽകിവരുന്നു. ഉച്ചഭക്ഷണത്തിൽ ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുന്നു. കുട്ടികൾ ഭാവനത്തിലുത്പാദിപ്പിക്കുന്ന പപ്പായ, കോവക്ക, ചീര, വാഴക്ക, മത്തങ്ങ, കുമ്പളങ്ങാ, ചേന എന്നിവയെല്ലാം സ്കൂളിലേക്ക് നൽകാറുണ്ട്. കൂടാതെ സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയും ഇതിലേക്ക് ഉപയോഗിക്കുന്നു.മാസത്തിൽ ഒരു തവണ ബിരിയാണിയും നൽകാറുണ്ട്. ഈ വർഷം പാചകാവശ്യത്തിനായി ഒരു മിക്സിയും ,ചിരവയും, തേങ്ങാ പൊതിക്കുന്ന യന്ത്രവും പി ടി എ യുടെ സഹകരണത്തോടെ സ്കൂളിൽ വാങ്ങി.  

== വാതിൽപ്പുറ പഠനം ==
=== വാതിൽപ്പുറ പഠനം ===
[[പ്രമാണം:47326 sslp09090.jpg|ലഘുചിത്രം]]

കോവിഡ് കാലത്തിനു മുൻപുവരെ കുട്ടികൾ ഗ്രൂപ്പ് ആയും, സ്വതന്ത്രമായും വാതിലപ്പുറപഠനത്തിൽ ഏർപ്പെട്ടിരുന്നത് സ്കൂളിനോട് ചേർന്ന് നിൽക്കുന്ന തണൽമര തറകൾ ആയിരുന്നു. ഇംഗ്ലീഷ് അസംബ്ലി, ദിനാചരങ്ങളുടെ നടത്തിപ്പ്, മികച്ച വിദ്യാർത്ഥികളെ ആദ്ദരിക്കൽ, വിശ്രമവേളകളുടെ ശരിയായ ഉപയോഗം, ലൈബ്രറി റീഡിങ് എന്നിവക്കെല്ലാം ഈ തണൽ മര ചുവട് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

വരി 49: വരി 49:
.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

== ടോയ്‍ലെറ്റുകൾ ==
=== ടോയ്‍ലെറ്റുകൾ ===
[[പ്രമാണം:47326 sslp 00124.resized.jpg|ലഘുചിത്രം|238x238ബിന്ദു|കുട്ടികളുടെ ടോയ്‌ലറ്റ് ]]

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രതേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ആണ് ഉള്ളത്. ഓരോ സെക്ഷനും 4 വീതം 8 ടോയ്‌ലെറ്റുകളും അതിനോടുചേർന്നു വാഷിംഗ് ഏരിയയും ഉണ്ട്. 10 ടാപ്പുകൾ വീതം അകെ 20 ടാപ്പുകൾ ആണ് ഇവിടെ ഉള്ളത്. ഓരോ ടോയ്‌ലെറ്റിലും ബക്കറ്റ്, കപ്പ് എന്നിവയും, വാഷിംഗ് ഏരിയയിൽ ഹാൻഡ്‌വാഷ് സാനിറ്റൈസസിർ എന്നിവയും ഉണ്ട് .

വരി 55: വരി 55:
..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

== വാഹന സൗകര്യം ==
=== വാഹന സൗകര്യം ===
[[പ്രമാണം:Klps09.jpg|ലഘുചിത്രം]]
[[പ്രമാണം:Klps09.jpg|ലഘുചിത്രം]]
സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ സ്കൂളിൽ എത്തുവാൻ തുടങ്ങിയപ്പോൾ വീണ്ടും ബസ് ഓടിത്തുടങ്ങി. വാഹനസൗകര്യം കുറവുള്ള കൂമ്പാറ , വല്ലാതായിപ്പറ, പീടികപ്പാറ, കൽപ്പിനി, ആനയോടു.. എന്നീ മലമ്പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ഈ ബസിനെ ആണ് ആശ്രയിക്കുന്നത്. സുരക്ഷിതരായി കുട്ടികളെ വീട്ടിൽ എത്തിക്കും എന്നതിനാൽ ഈ ബസ് സർവീസ് മാതാപിതാക്കൾക്കും ഏറെ ആശ്വാസവഹമാണ് .

3,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773181" എന്ന താളിൽനിന്ന് ശേഖരിച്ചത്