Jump to content

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
[[പ്രമാണം:47326 sslp0081.resized.jpg|ലഘുചിത്രം|സ്മാർട്ട് ക്ലാസ്സ് ]]
[[പ്രമാണം:47326 sslp0081.resized.jpg|ലഘുചിത്രം|സ്മാർട്ട് ക്ലാസ്സ് ]]
[[പ്രമാണം:47326 sslp00132.resized.jpg|നടുവിൽ|ലഘുചിത്രം|സ്മാർട്ട് ക്ലാസ് ]]
[[പ്രമാണം:47326 sslp00132.resized.jpg|നടുവിൽ|ലഘുചിത്രം|സ്മാർട്ട് ക്ലാസ് ]]
സ്കൂളിൽ പന്ത്രണ്ട് ക്ലാസ്സുകൾ ഉണ്ട് .പഠനത്തിന് ഏറ്റവും അനുയോജ്യമായ ക്ലാസ്സ്മുറികളാണ് നിലവിൽ ഉള്ളത്. ഓരോക്ലാസ്സും സ്മാർട്ട് ക്ലാസുകൾ അണ് . എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്. കൂടാതെ കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങൾ ക്ലാസ്സ് ചുമരിനെ മനോഹരമാക്കുന്നു. ഓരോ അധ്യാപകരും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ബോധനം നടത്തുന്നു. സ്കൂളിൽ സ്കൂളിലെ ഓരോ അധ്യാപകരും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാഠവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രോജെക്ടറിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ അദ്യാപകർക്കു സാധിക്കുന്നു.  
സ്കൂളിൽ പന്ത്രണ്ട് ക്ലാസ്സുകൾ ഉണ്ട് .പഠനത്തിന് ഏറ്റവും അനുയോജ്യമായ ക്ലാസ്സ്മുറികളാണ് നിലവിൽ ഉള്ളത്. ഓരോക്ലാസ്സും സ്മാർട്ട് ക്ലാസുകൾ അണ് . എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്. കൂടാതെ കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങൾ ക്ലാസ്സ് ചുമരിനെ മനോഹരമാക്കുന്നു. ഓരോ അധ്യാപകരും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ബോധനം നടത്തുന്നു. സ്കൂളിൽ സ്കൂളിലെ ഓരോ അധ്യാപകരും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാഠവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രോജെക്ടറിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ അധ്യാപകർക്കു സാധിക്കുന്നു.  

.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വരി 27: വരി 27:
=== വിശാലമായഗ്രൗണ്ട് ===
=== വിശാലമായഗ്രൗണ്ട് ===
[[പ്രമാണം:Sslp.jpg 1.jpg|ലഘുചിത്രം]]
[[പ്രമാണം:Sslp.jpg 1.jpg|ലഘുചിത്രം]]
സ്കൂളിനോട് ചേർന്ന് അതി വിശാലമായ ഗ്രൗണ്ട് ആണ് ഇവിടുത്തെ പ്രത്യേകത. ഗ്രൂങ്ങിനുചുറ്റും കോമ്പൗണ്ട് വാൾ ഉള്ളതിനാൽ കുട്ടികൾക്ക് സ്വതന്ത്രമായും, സന്തോഷത്തോടുകൂടിയും കളികളിൽ ഏർപ്പെടുവാൻ സാധിക്കുന്നു. 5 സെറ്റ് ഷട്ടിൽ ബാറ്റ് & കോക്ക്, 20 റിങ്ങുകൾ, 7 ഫുട്ബോൾ കൾ, സ്കിപ്പിംഗ് റോപ് എന്നിവയെല്ലാം കുട്ടികൾക്കായുള്ള കളിയുപകരണങ്ങളിൽ പെടുന്നു. സ്കൂൾതല സ്പോർട്സ്, സബ്ജില്ലാതല സ്പോർട്സ് & ഗെയിംസ്, ഇന്റർ സ്കൂൾ മത്സരങ്ങൾ എല്ലാം ഈ ഗ്രൗണ്ടിൽ വെച്ച് നടത്താറുണ്ട്. സ്വാതന്ത്രദിനത്തിൽ എൽ പി, യൂ പി, ഹൈ സ്കൂൾ കുട്ടികളുടെ പരേഡും, മാസ്ഡ്രില്ലും ഈ ഗ്രൗണ്ടിൽ ആണ് നടത്തുന്നത്.  
സ്കൂളിനോട് ചേർന്ന് അതി വിശാലമായ ഗ്രൗണ്ട് ആണ് ഇവിടുത്തെ പ്രത്യേകത. ഗ്രൗണ്ടിനുചുറ്റും കോമ്പൗണ്ട് വാൾ ഉള്ളതിനാൽ കുട്ടികൾക്ക് സ്വതന്ത്രമായും, സന്തോഷത്തോടുകൂടിയും കളികളിൽ ഏർപ്പെടുവാൻ സാധിക്കുന്നു. 5 സെറ്റ് ഷട്ടിൽ ബാറ്റ് & കോക്ക്, 20 റിങ്ങുകൾ, 7 ഫുട്ബോളുകൾ, സ്കിപ്പിംഗ് റോപ് എന്നിവയെല്ലാം കുട്ടികൾക്കായുള്ള കളിയുപകരണങ്ങളിൽ പെടുന്നു. സ്കൂൾതല സ്പോർട്സ്, സബ്ജില്ലാതല സ്പോർട്സ് & ഗെയിംസ്, ഇന്റർ സ്കൂൾ മത്സരങ്ങൾ എല്ലാം ഈ ഗ്രൗണ്ടിൽ വെച്ച് നടത്താറുണ്ട്. സ്വാതന്ത്രദിനത്തിൽ എൽ പി, യൂ പി, ഹൈസ്കൂൾ കുട്ടികളുടെ പരേഡും, മാസ്ഡ്രില്ലും ഈ ഗ്രൗണ്ടിൽ ആണ് നടത്തുന്നത്.  

..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വരി 57: വരി 57:
== വാഹന സൗകര്യം ==
== വാഹന സൗകര്യം ==
[[പ്രമാണം:Klps09.jpg|ലഘുചിത്രം]]
[[പ്രമാണം:Klps09.jpg|ലഘുചിത്രം]]
സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ സ്കൂളിൽ എത്തുവാൻ തുടങ്ങിയപ്പോൾ വീണ്ടും ബസ് ഓടിത്തുടങ്ങി. വാഹനസൗകര്യം കുറവുള്ള കൂമ്പാറ , വല്ലാതായിപ്പറ, പീടികപ്പാറ, കൽപ്പിനി, ആനയോടു.. എന്നീ മലമ്പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ഈ ബസിനെ ആണ് ആശ്രയിക്കുന്നത്. സുരക്ഷിതരായി കുട്ടികളെ വീട്ടിൽ എത്തിക്കും എന്നതിനാൽ ഈ ബസ് സർവീസ് മാതാപിതാക്കൾക്കും ഏറെ ആശ്വാസവാഹമായാണ് .
സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ സ്കൂളിൽ എത്തുവാൻ തുടങ്ങിയപ്പോൾ വീണ്ടും ബസ് ഓടിത്തുടങ്ങി. വാഹനസൗകര്യം കുറവുള്ള കൂമ്പാറ , വല്ലാതായിപ്പറ, പീടികപ്പാറ, കൽപ്പിനി, ആനയോടു.. എന്നീ മലമ്പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ഈ ബസിനെ ആണ് ആശ്രയിക്കുന്നത്. സുരക്ഷിതരായി കുട്ടികളെ വീട്ടിൽ എത്തിക്കും എന്നതിനാൽ ഈ ബസ് സർവീസ് മാതാപിതാക്കൾക്കും ഏറെ ആശ്വാസവഹമാണ് .
3,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773175" എന്ന താളിൽനിന്ന് ശേഖരിച്ചത്