"പി.ടി.എം.എൽ.പി.എസ്. ചെലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ടി.എം.എൽ.പി.എസ്. ചെലൂർ (മൂലരൂപം കാണുക)
17:11, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}} | ||
{{prettyurl|P T M A L P S Cheloor}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|P T M A L P S Cheloor}} | ||
{{Infobox School | {{Infobox School | ||
വരി 48: | വരി 48: | ||
</gallery> | </gallery> | ||
== ചരിത്രം == | ==ചരിത്രം== | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്കൂൾ ചെലൂർ | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്കൂൾ ചെലൂർ | ||
വരി 57: | വരി 57: | ||
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | [[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെലൂർ പി.ടി.എം എൽ പി സ്കൂളിന് കാലത്തിനൊത്ത കാൽവെപ്പുമായി പുതിയ കെട്ടിടം ഉയരുകായാണ് . ഇതിന് മുൻകൈയെടുത്ത മാനേജ്മെന്റ് , പി.ടി.എ , അധ്യാപകർ എന്നിവരെ ഈ നിമിഷം സ്മരിക്കുന്നു [[പ്രമാണം:18603 newbuilding.jpeg|ശൂന്യം|ലഘുചിത്രം|400x400ബിന്ദു|പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക ബഹുമാനപെട്ട കായിക മന്ത്രി '''വി.അബ്ദുദാഹിമാൻ''' പ്രകാശനം ചെയ്യുന്നു .[[പ്രമാണം:18603 newbuilding 1.jpeg|നടുവിൽ|ലഘുചിത്രം]]സ്കൂൾ മാനേജർ തയ്യിൽ അബൂബക്കർ സാഹിബ് , ഹെഡ്മാസ്റ്റർ ഹംസ മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി.കെ മുജീബ് ,പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സമീപം ]][[പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെലൂർ പി.ടി.എം എൽ പി സ്കൂളിന് കാലത്തിനൊത്ത കാൽവെപ്പുമായി പുതിയ കെട്ടിടം ഉയരുകായാണ് . ഇതിന് മുൻകൈയെടുത്ത മാനേജ്മെന്റ് , പി.ടി.എ , അധ്യാപകർ എന്നിവരെ ഈ നിമിഷം സ്മരിക്കുന്നു [[പ്രമാണം:18603 newbuilding.jpeg|ശൂന്യം|ലഘുചിത്രം|400x400ബിന്ദു|പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക ബഹുമാനപെട്ട കായിക മന്ത്രി '''വി.അബ്ദുദാഹിമാൻ''' പ്രകാശനം ചെയ്യുന്നു .[[പ്രമാണം:18603 newbuilding 1.jpeg|നടുവിൽ|ലഘുചിത്രം]]സ്കൂൾ മാനേജർ തയ്യിൽ അബൂബക്കർ സാഹിബ് , ഹെഡ്മാസ്റ്റർ ഹംസ മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി.കെ മുജീബ് ,പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സമീപം ]][[പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പാഠ്യ, പഠ്യേതര രംഗങ്ങളിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒട്ടനവധി പ്രവർത്തങ്ങൾ നടത്തി വരുന്നു. | പാഠ്യ, പഠ്യേതര രംഗങ്ങളിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒട്ടനവധി പ്രവർത്തങ്ങൾ നടത്തി വരുന്നു. | ||
പരിപാടികളിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ, നാട്ടിലെ ക്ലബ് അംഗങ്ങൾ , മറ്റ് ഗുണകാംക്ഷികൾ എന്നിവരുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിയാണ് ഓരോ പരിപാടികളും സംഘടിപ്പിക്കാറുള്ളത് . പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നു . | പരിപാടികളിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ, നാട്ടിലെ ക്ലബ് അംഗങ്ങൾ , മറ്റ് ഗുണകാംക്ഷികൾ എന്നിവരുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിയാണ് ഓരോ പരിപാടികളും സംഘടിപ്പിക്കാറുള്ളത് . പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നു . | ||
* പഠനത്തിൽ പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടി '''"മുന്നോട്ട് "''' എന്ന പേരിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു. | *പഠനത്തിൽ പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടി '''"മുന്നോട്ട് "''' എന്ന പേരിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു. | ||
* LSS പരീക്ഷക്ക് വേണ്ടി പ്രത്യേകം പരിശീലനം നൽകുകയും ,തുടർച്ചയായി മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും എടുത്ത് പറയേണ്ടതുമാണ് . | *LSS പരീക്ഷക്ക് വേണ്ടി പ്രത്യേകം പരിശീലനം നൽകുകയും ,തുടർച്ചയായി മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും എടുത്ത് പറയേണ്ടതുമാണ് . | ||
കഴിഞ്ഞ വർഷം നടന്ന LSS പരീക്ഷയിൽ മങ്കട സബ്ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മുഹമ്മദ് നാഷിദ് സി.കെ ചെലൂർ പി.ടി.എം. എൽ.പി.സ്കൂൾ വിദ്യാർത്ഥിയാണ് . | കഴിഞ്ഞ വർഷം നടന്ന LSS പരീക്ഷയിൽ മങ്കട സബ്ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മുഹമ്മദ് നാഷിദ് സി.കെ ചെലൂർ പി.ടി.എം. എൽ.പി.സ്കൂൾ വിദ്യാർത്ഥിയാണ് . | ||
<u>ഈ അധ്യയന വർഷം നടത്തിയ ഏതാനും ചില പരിപാടികൾ</u> | <u>ഈ അധ്യയന വർഷം നടത്തിയ ഏതാനും ചില പരിപാടികൾ</u> | ||
* പ്രവേശനോത്സവം | *പ്രവേശനോത്സവം | ||
* പരിസ്ഥിതി ദിനം | *പരിസ്ഥിതി ദിനം | ||
* വായനാദിനം | *വായനാദിനം | ||
* ലഹരിവിരുദ്ധദിനം | *ലഹരിവിരുദ്ധദിനം | ||
* ഡോക്ടർ ദിനം | *ഡോക്ടർ ദിനം | ||
* ബഷീർ ദിനം | *ബഷീർ ദിനം | ||
* ചാന്ദ്രദിനം | *ചാന്ദ്രദിനം | ||
* ഹിരോഷിമ നാഗസാക്കി ദിനം | *ഹിരോഷിമ നാഗസാക്കി ദിനം | ||
* സ്വാതന്ത്ര്യ ദിനം | *സ്വാതന്ത്ര്യ ദിനം | ||
* ഓണാഘോഷം | *ഓണാഘോഷം | ||
* അദ്ധ്യാപകദിനം | *അദ്ധ്യാപകദിനം | ||
* ഗാന്ധിജയന്തി | *ഗാന്ധിജയന്തി | ||
* കേരളപ്പിറവി | *കേരളപ്പിറവി | ||
* ശിശുദിനം | *ശിശുദിനം | ||
* ഭിന്നശേഷി ദിനം | *ഭിന്നശേഷി ദിനം | ||
* റിപ്പബ്ലിക് ദിനം | *റിപ്പബ്ലിക് ദിനം | ||
* ദേശീയ ശാസ്ത്രദിനം | *ദേശീയ ശാസ്ത്രദിനം | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | *ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* etc... | *etc... | ||
<gallery widths="300" heights="300"> | <gallery widths="300" heights="300"> | ||
പ്രമാണം:18603 snehasparsham.jpg|സ്നേഹ സ്പർശം 2k21 മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു. നഴ്സറി വിദ്യാർത്ഥികൾക്കായി അധ്യാപകരുടെ ഉപഹാരമായി പഠന കിറ്റ് നൽകുന്ന പദ്ധതിയാണ് "സ്നേഹ സ്പർശം " | പ്രമാണം:18603 snehasparsham.jpg|സ്നേഹ സ്പർശം 2k21 മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു. നഴ്സറി വിദ്യാർത്ഥികൾക്കായി അധ്യാപകരുടെ ഉപഹാരമായി പഠന കിറ്റ് നൽകുന്ന പദ്ധതിയാണ് "സ്നേഹ സ്പർശം " |