"പിണറായി ജി.വി ബേസിക് യു.പി.എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പിണറായി ജി.വി ബേസിക് യു.പി.എസ്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:55, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 298: | വരി 298: | ||
സൊറ... കൊച്ചു വർത്തമാനം | സൊറ... കൊച്ചു വർത്തമാനം | ||
മങ്ങലം - കല്യാണം | |||
ഈച്ച് വെക്കുക - ഇറക്കി വെർക്കുക | |||
തീ പറ്റിക്കുക - തീ പിടിപ്പിക്കുക | |||
അൾമാര - അലമാര | |||
കോപ്പ - പിഞ്ഞാണം | |||
വാർക്കുക... ഊറ്റുക | |||
ബെണ്ണീര് വെണ്ണീർ | |||
നെലം - നിലം | |||
മൂര്വ - കൊയ്യുക | |||
ഇട്ടാണി... ഏണി | |||
അട്ടം... തട്ടിൻപുറം | |||
തക്കു ക അടിക്കുക | |||
ബീത്തുക - ഒഴിക്കുക | |||
പാത്തു ക... ഒഴിക്കുക | |||
കെടങ്ങ് - മതിൽ | |||
ഈക്ക്.... അഴുക്ക് | |||
ചോട്ട... ചെറുത് | |||
കോണി - ഗോവണി | |||
കരിയാമ്പില - കറിവേപ്പില | |||
ചെക്കൻ - ചെറുക്കൻ | |||
കാടിവെള്ളം കഞ്ഞിവെള്ളം | |||
പുതിയ പെണ്ണ്... കല്യാണ പെണ്ണ് | |||
മക്കാറാക്കുക... കളിയാക്കുക | |||
വണ്ണാമ്പല ചിലന്തിവല | |||
മുട്ടായി - മിഠായി | |||
സൊള്ളു പറയുക സന്തോഷം പറയുക | |||
നെലന്തര... മണ്ണിര | |||
പുയ്ക്ക് - പുഴുക്ക് | |||
കായ് പൈസ | |||
പൊലോളി - പുലകുളി | |||
മോൻ : മകൻ | |||
മോൾ - മകൾ | |||
മര്വോള്... മരുമകൾ | |||
പെണ്ണുങ്ങ സ്ത്രീകൾ |