"കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്ന് കോട്ടക്കൽ എന്ന പേരിൽ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ൽ ടിപ്പു സുൽത്താൻ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ൽ ടിപ്പു സുൽത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി.ബ്രിട്ടീഷ് ഭരണം വന്നതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇവിടെ പ്രചരിച്ചു.കേരളത്തിലാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം പുത്തനുണർവ്വ് പകർന്നപ്പോൾ കോട്ടക്കലിനു മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയായിരുന്നു ആര്യവൈദ്യശാലയുടെ ജനനം.''' | '''വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്ന് കോട്ടക്കൽ എന്ന പേരിൽ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ൽ ടിപ്പു സുൽത്താൻ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ൽ ടിപ്പു സുൽത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി.ബ്രിട്ടീഷ് ഭരണം വന്നതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇവിടെ പ്രചരിച്ചു.കേരളത്തിലാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം പുത്തനുണർവ്വ് പകർന്നപ്പോൾ കോട്ടക്കലിനു മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയായിരുന്നു ആര്യവൈദ്യശാലയുടെ ജനനം.''' | ||
<!--visbot verified-chils-> | = കോട്ടക്കൽ = | ||
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. | |||
Jump to navigation Jump to search | |||
{| class="wikitable" | |||
! colspan="2" |കോട്ടക്കൽ | |||
|- | |||
| colspan="2" |municipality | |||
|- | |||
| colspan="2" |Landscape of Kottakkal | |||
|- | |||
!Country | |||
|India | |||
|- | |||
!State | |||
|കേരളം | |||
|- | |||
!District | |||
|മലപ്പുറം | |||
|- | |||
! colspan="2" |Government | |||
|- | |||
!• Chairman | |||
|ബുഷ്റ ഷബീർ | |||
|- | |||
! colspan="2" |Languages | |||
|- | |||
!• Official | |||
|Malayalam, English | |||
|- | |||
!സമയമേഖല | |||
|UTC+5:30 (IST) | |||
|- | |||
!PIN | |||
|676503 | |||
|- | |||
!Telephone code | |||
|91483 | |||
|- | |||
!വാഹന റെജിസ്ട്രേഷൻ | |||
|KL-10,KL-55 | |||
|} | |||
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''കോട്ടയ്ക്കൽ'''. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടയ്ക്കൽ പൂരവും പ്രശസ്തം തന്നെ. ചരിത്രം | |||
== ഉള്ളടക്കം == | |||
* 1 പ്രധാന സ്ഥാപനങ്ങൾ | |||
* 2 എത്തിച്ചേരാനുള്ള വഴി | |||
* 3 Image gallery | |||
* 4 അവലംബം | |||
== പ്രധാന സ്ഥാപനങ്ങൾ == | |||
Digital seva csc, changuvetty | |||
ടിപ് ടോപ് ഫർണിച്ചർ ഹെഡ് | |||
* കോട്ടക്കൽ ആര്യ വൈദ്യശാല - പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രം | |||
* പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം | |||
* ആയുർവ്വേദ മെഡിക്കൽ കോളജ്. | |||
* ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
* എ.എം.യു.പി സ്കൂൾ ആട്ടീരി | |||
* കോട്ടക്കൽ വിദ്യാഭവൻ | |||
* അഹമ്മദ് കുരിക്കൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ(AKMHSS) കോട്ടൂർ | |||
* ദി ബി സ്കൂൾ ഇൻറർനാഷണൽ | |||
* അക്ഷയ സെന്റർ കോട്ടക്കൽ, ഫുട്ബോൾ ടർഫിൻ മുൻവശം | |||
== എത്തിച്ചേരാനുള്ള വഴി == | |||
വിമാന മാർഗ്ഗം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഏകദേശം 25 കി.മീ സഞ്ചരിച്ചാൽ കോട്ടക്കലെത്താം ട്രെയിൻ മാർഗ്ഗം:തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കി.മീ അകലെയാണ് കോട്ടക്കൽ. | |||
NH-66 കോട്ടക്കൽ ചങ്കുവെട്ടി യിലൂടെ കടന്നു പോകുന്നു. തിരൂർ(15 കി.മീ.), കുറ്റിപ്പുറം(27 കി.മീ) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.<!--visbot verified-chils->--> |