Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:


=== '''നിറവ് സ്കൂൾ തല പഠനോത്സവം''' ===
=== '''നിറവ് സ്കൂൾ തല പഠനോത്സവം''' ===
ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ വിദ്യാർഥികളുടെ പഠനോത്സവം. മലയാള ഭാഷയുടെ മധുരം വിളമ്പി ഭാഷാ കോർണറും, വിചിത്രമായ ശാസ്ത്രീയതകൾ വെളിപ്പെടുത്തിയ ശാസ്ത്ര കോർണറും , നിത്യ ജീവിതത്തിൽ ഗണിതാശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി ഒരുക്കിയ ഗണിത കോർണറും പ്രത്യേക ശ്രദ്ധ നേടി. എം.പി.ടി.എ  പ്രസിഡന്റ് ഹബീബയുടെ നേതൃത്വത്തിൽ വിവിധ ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന കുക്കറിഷോയും നടന്നു. പരിപാടി പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ് ആധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ എൻ.വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലസൻ കുട്ടി, കുട്ടൻ മാസ്റ്റർ, സോമരാജ്, പ്രമോദ്, സുലഭ സംസാരിച്ചു.
ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ വിദ്യാർഥികളുടെ പഠനോത്സവം വിപുലമായി സംഘടിപ്പിച്ചു. മലയാള ഭാഷയുടെ മധുരം വിളമ്പി ഭാഷാ കോർണറും, വിചിത്രമായ ശാസ്ത്രീയതകൾ വെളിപ്പെടുത്തിയ ശാസ്ത്ര കോർണറും നിത്യ ജീവിതത്തിൽ ഗണിതാശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി ഒരുക്കിയ ഗണിത കോർണറും പ്രത്യേക ശ്രദ്ധ നേടി. എം.പി.ടി.എ  പ്രസിഡന്റ് ഹബീബയുടെ നേതൃത്വത്തിൽ വിവിധ ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന കുക്കറിഷോയും നടന്നു. പരിപാടി പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ് ആധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ എൻ.വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലസൻ കുട്ടി, കുട്ടൻ മാസ്റ്റർ, സോമരാജ്, പ്രമോദ്, സുലഭ സംസാരിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 23: വരി 23:


=== '''പൊലിമ വേങ്ങര സബ് ജില്ലാ തല പഠനോത്സവം''' ===
=== '''പൊലിമ വേങ്ങര സബ് ജില്ലാ തല പഠനോത്സവം''' ===
ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ നടത്തപ്പെട്ട വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സമാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, എ.ഇ.ഒ വിശാല, ബി.പി.ഒ ഭാവന, സ്കൂൾ എച്ച്.എം എൻ വേലായുധൻ, സോമരാജ് പാലക്കൽ സംസാരിച്ചു. വിദ്യാർഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും “ എരും പുളീം ' എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വഴിത്താര എന്ന പേരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനവും പരിപാടിയിൽ പ്രത്യേക ശ്രദ്ധ നേടി. വിദ്യാർഥികളിലെ അക്കാദമിക് നിലവാരത്തിന്റെ മാറ്റുളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങൾ ' സല്ലാപം ' എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി.
ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സംഘടിപ്പിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, എ.ഇ.ഒ വിശാല, ബി.പി.ഒ ഭാവന, സ്കൂൾ എച്ച്.എം എൻ വേലായുധൻ, സോമരാജ് പാലക്കൽ സംസാരിച്ചു. വിദ്യാർഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും “ എരും പുളീം ' എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വഴിത്താര എന്ന പേരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനവും പരിപാടിയിൽ പ്രത്യേക ശ്രദ്ധ നേടി. വിദ്യാർഥികളിലെ അക്കാദമിക് നിലവാരത്തിന്റെ മാറ്റുളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങൾ ' സല്ലാപം ' എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി.
{| class="wikitable"
{| class="wikitable"
|+
|+
വരി 46: വരി 46:


==== രക്ഷിതാക്കൾക്ക് സ്വന്തം മക്കളുടെ കത്ത് ====
==== രക്ഷിതാക്കൾക്ക് സ്വന്തം മക്കളുടെ കത്ത് ====
വേങ്ങര സബ്ജില്ലാ തലപഠനോത്സവം പൊലിമ 2019 പഠനോത്സവത്തി ന്റെ ഭാഗമായി വിദ്യാർഥികൾ രക്ഷി താക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി അമ്മയ്ക്കൊരു കത്തുമായി വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫിസിൽ സമാപിച്ചു. തുടർന്ന് അമ്മമാരെയും ബന്ധുക്കളെയും തങ്ങളുടെ മികവുകൾ കാണുന്നതിന്ന് സ്കൂളിലേക്ക് ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളൾ ഒളകര പോസ്റ്റ് ഓഫിസിലെ ബോക്സിൽ നിക്ഷേപിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിളംബരജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
വേങ്ങര സബ്ജില്ലാ തലപഠനോത്സവം പൊലിമ 2019 പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾ രക്ഷിതാക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി അമ്മയ്ക്കൊരു കത്തുമായി വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫിസിൽ സമാപിച്ചു. തുടർന്ന് അമ്മമാരെയും ബന്ധുക്കളെയും തങ്ങളുടെ മികവുകൾ കാണുന്നതിന്ന് സ്കൂളിലേക്ക് ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളൾ ഒളകര പോസ്റ്റ് ഓഫിസിലെ ബോക്സിൽ നിക്ഷേപിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772804" എന്ന താളിൽനിന്ന് ശേഖരിച്ചത്