Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 330: വരി 330:
[[പ്രമാണം:48550l lab.jpg|ഇടത്ത്‌|ലഘുചിത്രം]]

                  ഭാഷാപഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനുവേണ്ടി ഓരോക്ലാസ്സിലും പ്രത്യേകം  പ്രത്യേകം ലാബുകൾ സജ്ജമാക്കിയിരിക്കുന്നു .അക്ഷര ചാർട്ടുകൾ,കാർഡുകൾ പിക്ചർ കാർഡ്,വേർഡ് കാർഡ്, എന്നിവ കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ വളരെ ഉപകാരപ്രദമാണ് .വ്യാകരണ പ്രവർത്തനങ്ങൾക്കുള്ള വാക്കുകളും ശൈലികളും ഭാഷാലാബിൽ സെറ്റ് ചെയ്തിട്ടുണ്ട്.കേട്ട് പഠിക്കാനും,കണ്ട പഠിക്കാനും ഐ.സി.ടി.യുടെ ഉപയോഗവും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികളുടെ പദാവലി വികസനത്തിനുതകുന്ന വേർഡ് കാർഡ്‌സ് ഉണ്ട്.വിവിധതരം മാസ്കുകൾ ഉപയോഗിച്ച് സ്കിറ്റ് അവതരണത്തിനുള്ള സംവിധാനവും ഭാഷ  കൂടുതൽ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.സാമൂഹിക കഴിവുകൾക്കാവശ്യമായ "ഗോൾഡൻ വേഡ്സ് " സ്കിറ്റ് ലാബിൽ  സെറ്റ് ചെയ്തിരിക്കുന്നു.കുട്ടികളുടെ സ്വഭാവരൂപീകരണത്തിനുതകുന്ന പിക്ചർ കാർഡുകളും ഉപയോഗിക്കുന്നു.

== '''സ്കൂൾ ഡയറി''' ==
            അദ്ധ്യാപകരും  രക്ഷിതാക്കളും തമ്മിലുള്ള ആശയ വിനിമയത്തിനും ,വിദ്യാർത്ഥികൾക്കുള്ള നിർദ്ദേ ശങ്ങളും  നൽകുന്നതിനായി എല്ലാകുട്ടികൾക്കും സ്കൂൾ ഡയറി വിതരണം ചെയ്യുന്നു.കുട്ടിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഈ ഡയറിയിൽ ഉണ്ട്.
2,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772736" എന്ന താളിൽനിന്ന് ശേഖരിച്ചത്