Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
ശ്രീമാൻ. ടി. എ. മത്തായി, സിസ്റ്റർ ടി. കെ. ത്രേസ്യ, സി. ജെ. സെബാസ്റ്റ്യൻ, കെ. എം. ജോസഫ്, എം.ജെ.ജോർജ്, എൻ.വി.ത്രേസ്യ എന്നീപ്രധാനാധ്യാപകർ ഈ സ്ഥാപനത്തെ വളരെ പ്രശംസനീയമായ വിധത്തിൽ നയിച്ചിട്ടുണ്ട്. റെയിൽപാളം പോലെ സമാന്തരമായും, അഭിമുഖമായും നിന്നിരുന്ന രണ്ട് പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഇപ്പോൾ കാണുന്ന രണ്ടുനില കെട്ടിടത്തിൻറെ ഒന്നാംഘട്ടം പണികഴിപ്പിച്ചത് 1995ൽ റവ.ഫാദർ ജെയംസ് മുണ്ടയ്ക്കലിൻറെ സേവനകാലത്താണ്. 1996ൽ റവ.ഫാദർ പോൾ കളപ്പുരയുടെ നേത്യത്വത്തിൽ സ്കൂളിൻറെ ബാക്കിപണിയും ഗാലറിയുടെപണിയും പൂർത്തീകരിക്കുകയും ചെയ്തു. ഇപ്പോഴുള്ള കെട്ടിടത്തിൽ 11 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് ഉള്ളത്.

കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനസിലാക്കി അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതിനും ഈ പഞ്ചായത്തിലെ അധ്യാപകർ സമ്മേളിച്ച് പഠനബോധനതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുംവേണ്ടി ഈ സ്കൂൾ ക്ളസ്റ്റർസെൻററായി പ്രവർത്തിച്ചുവരുന്നു. കൂടാതെ എസ്.എസ്.എയുടെ ആഭിമുഖ്യത്തിൽ വില്ലേജ്എഡ്യുക്കേഷൻ കമ്മറ്റിയും രൂപീകരിച്ച് വി.ഇ.സി. സെൻററായും ഈ സ്കൂളാണ് പ്രവർത്തിക്കുന്നത്. എൽ.എസ്.എസ്.പരീക്ഷാസെൻറർ കൂടിയാണ്. 2002 03 വർഷത്തിൽ പി.റ്റി.എയുടെ സഹകരണത്തോടെ മാനേജർറവ.ഫാദർ ജോസ് മണിമലത്തറപ്പിൽ 14 മുറികളുള്ള ടോയ്ലറ്റ് കുട്ടികൾക്ക്വേണ്ടി നിർമ്മിച്ചിട്ടുണ്ട്.
കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനസിലാക്കി അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതിനും ഈ പഞ്ചായത്തിലെ അധ്യാപകർ സമ്മേളിച്ച് പഠനബോധനതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുംവേണ്ടി ഈ സ്കൂൾ ക്ളസ്റ്റർ സെൻററായി പ്രവർത്തിച്ചുവരുന്നു. കൂടാതെ എസ്.എസ്.എയുടെ ആഭിമുഖ്യത്തിൽ വില്ലേജ് എഡ്യുക്കേഷൻ കമ്മറ്റിയും രൂപീകരിച്ച് വി.ഇ.സി. സെൻററായും ഈ സ്കൂളാണ് പ്രവർത്തിക്കുന്നത്. എൽ.എസ്.എസ്.പരീക്ഷാസെൻറർ കൂടിയാണ്. 2002 03 വർഷത്തിൽ പി.റ്റി.എയുടെ സഹകരണത്തോടെ മാനേജർറവ.ഫാദർ ജോസ് മണിമലത്തറപ്പിൽ 14 മുറികളുള്ള ടോയ്ലറ്റ് കുട്ടികൾക്ക്വേണ്ടി നിർമ്മിച്ചിട്ടുണ്ട്.

2003 മെയ് 13ന് ശ്രീമതി കെ.ജെ.അന്നമ്മ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.ആ വർഷത്തെ പി.റ്റി.എ. പ്രസിഡൻറ് ശ്രീ.ജോസഫ് ഉഴുന്നാലിയും എം.പി.റ്റി.എ. ചെയർപേഴ്സൺ ശ്രീമതി മേഴ്സി പുത്തൻപുരയ്ക്കലുമായിരുന്നു. 2003- 04 വർഷത്തിൽ പി.റ്റി.എയുടെയും മാനേജ്മെൻറിൻറേയും ശ്രമഫലമായി പാചകപ്പുര പുതുക്കിപ്പണിയുകയുണ്ടായി. 2004- 05 വർഷത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനും, വായിക്കുന്നതിനുമായി സിമൻറ്ബഞ്ച് ഉണ്ടാക്കിയിട്ടുണ്ട്. കലയിലും, പഠനത്തിലും, കായികത്തിലുംഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. 2003 -04ൽ കൂടരഞ്ഞിയിൽ വെച്ചുനടത്തിയ ഉപജില്ലാകലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻപട്ടം നേടുകയും എൽ.പി. വിഭാഗത്തിൽ ഉപജില്ലയിൽ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു. കായിക മത്സരങ്ങളിൽ പെൺകുട്ടികൾക്കുള്ള ചാമ്പ്യൻഷിപ്പ് ഇവിടുത്തെ കുട്ടികൾക്കാണ് ലഭിച്ചത്. സ്റ്റേറ്റ് അമച്ച്വർ അത്ലറ്റിക്ക് മീറ്റിലേക്ക് അനീഷ പി.കെ,അലീന തോമസ് എന്നീ കുട്ടികൾക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു. രണ്ടു വർഷങ്ങളിലും അലീന തോമസ് ഉപജില്ലയിലെ വ്ക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയാവുകയും ചെയ്തു. എൽ.എസ്.എസ് സ്കോളർഷിപ്പ് എല്ലാ വർഷവും ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.  

വരി 90: വരി 90:
|-
|-
|<big>സി.ജെ.സെബാസ്റ്റ്യൻ</big>
|<big>സി.ജെ.സെബാസ്റ്റ്യൻ</big>
|
|[[പ്രമാണം:47326 sslp111222.jpg|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]]
|<big>08.06.1993 – 06.06.1994</big>
|<big>08.06.1993 – 06.06.1994</big>
|-
|-
വരി 154: വരി 154:
|പി. റ്റി. ജോർജ്  
|പി. റ്റി. ജോർജ്  
|അധ്യാപനത്തിന് സംസ്ഥാനതലത്തിലും ദേശിയതലത്തിലും നേട്ടങ്ങൾ കരസ്ഥമാക്കി.  

|സോമനാഥൻ മാസ്റ്റർ
|സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
|-
|കൂമ്പാറ ബേബി
|കവി, ഗായകൻ, ആകാശവാണിക്കുവേണ്ടി കവിതകൾ രചിക്കുകയും ഈണം നൽകുകയും ചെയ്തു.
|-
|-
|അപർണ്ണ റോയി
|അപർണ്ണ റോയി
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772625" എന്ന താളിൽനിന്ന് ശേഖരിച്ചത്