"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ചോക്കാട് (മൂലരൂപം കാണുക)
16:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഓൺലൈൻ കലോത്സവം: 12
(→വിദ്യാർത്ഥികളുടെ എണ്ണം: 11) |
(→ഓൺലൈൻ കലോത്സവം: 12) |
||
വരി 133: | വരി 133: | ||
[https://chokkadgups.blogspot.com/2021/03/daffodils-english-magazine.html ഡിജിറ്റൽമാഗസിൻ] | [https://chokkadgups.blogspot.com/2021/03/daffodils-english-magazine.html ഡിജിറ്റൽമാഗസിൻ] | ||
== | == സമന്വയം ഓൺലൈൻ കലോത്സവം == | ||
കഴിഞ്ഞ 23 മാസക്കാലം വിദ്യാലയങ്ങൾ അടഞ്ഞു കിടന്നെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരോടൊപ്പം വലിയ കഴിവാണ് നേടിയത് .GUPS ചോക്കാടിൽ സമന്വയം എന്ന പേരിൽ ഒരാഴ്ച്ച കാലം നീണ്ടു നിന്ന ഓൺലൈൻ കലോത്സവം വളരെ ഭംഗിയായി നടന്നു .രക്ഷിതാക്കളുടെ ആവശ്യാനുസരണം 9 ദിവസങ്ങളിലായി നടത്തിയ ഈ പരിപാടി സമൂഹത്തിനു തന്നെ ഒരു മാതൃകയായിരുന്നു .ഇത് ചോക്കാട് പ്രദേശത്തെ ഒരു സാംസ്ക്കാരിക സമന്വയമായി മാറി എന്നുതന്നെ വേണം പറയാൻ .ഇതിനെ ജനകീയമാക്കിയതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉദ്ഘാടന സെക്ഷനുകളിൽ ഓരോ ദിവസവും അതിഥിയായി എത്തിയത് ചോക്കാട് GUPS ൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ കൂടിയായ പ്രാദേശിക കലാകാരന്മായിരുന്നു എന്നുള്ളതാണ് . | |||
ഈ വർഷവും സാങ്കേതിക വിദ്യയുടെ സാധ്യതകളുപയോഗിച്ചുകൊണ്ട് വളരെ ഭംഗിയായി കലോൽസവം നടന്നു .വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ അടിസ്ഥാന വിഭാഗങ്ങളുടെ ഒരു സാംസ്ക്കാരിക സായാഹ്നമായി കലോത്സവങ്ങളെ നാട്ടുകാർ നെഞ്ചേറ്റിയെന്നുള്ളത് എടുത്തു പറയേണ്ടതാണ് . | |||
[https://youtube.com/playlist?list=PL-ez0M24V_t_RGjwvVTR77xveJRZd3FHy സമന്വയം ഓൺലൈൻ കലോത്സവം വീക്ഷിക്കാം] | |||
=== ശബ്ധസന്ദേശങ്ങൾ === | === ശബ്ധസന്ദേശങ്ങൾ === | ||
വരി 162: | വരി 167: | ||
== വിദ്യാർത്ഥികളുടെ എണ്ണം == | == വിദ്യാർത്ഥികളുടെ എണ്ണം == | ||
ചോക്കാട് ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പതിനെട്ട് ഡിവിഷനുകളിലായി 677 കുട്ടികൾ നിലവിൽ പഠിക്കുന്നുണ്ട്. ഇതിൽ 361 ആൺകുട്ടികളും 316 പെൺകുട്ടികളുമാണുള്ളത്. | ചോക്കാട് ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പതിനെട്ട് ഡിവിഷനുകളിലായി 677 കുട്ടികൾ നിലവിൽ പഠിക്കുന്നുണ്ട്. ഇതിൽ 361 ആൺകുട്ടികളും 316 പെൺകുട്ടികളുമാണുള്ളത് | ||
. | |||
'''[[ജി.യു.പി.എസ് ചോക്കാട്/ഓരോ ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം|ഓരോ ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം]]''' | '''[[ജി.യു.പി.എസ് ചോക്കാട്/ഓരോ ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം|ഓരോ ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം]]''' | ||