"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:14, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ: ഫോട്ടോ ഉൾപ്പെടുത്തി
(→2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ: ഫോട്ടോ ഉൾപ്പെടുത്തി) |
(→2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ: ഫോട്ടോ ഉൾപ്പെടുത്തി) |
||
വരി 196: | വരി 196: | ||
കുട്ടികളിൽ മൊബൈൽ ഫോൺ addiction എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ ഓർമ്മപ്പെടുത്തി. തുടർന്ന് സംശയനിവാരണത്തിന് അവസരം നൽകുകയും കുട്ടികളും മാതാപിതാക്കളും തങ്ങളനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും സംശയങ്ങളും ചോദിക്കുകയും ചെയ്തു. സംശയനിവാരണ വേളയിൽ മാതാപിതാക്കളും കുട്ടികളും ഒരുപോലെ പങ്കുവച്ച ഒരു ആശങ്ക മൊബൈൽ ഫോൺ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണ്. ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായും ആധികാരികമായും ആശങ്കകൾ ഇല്ലാതാക്കും വിധം ബഹുമാനപ്പെട്ട Resoures person മറുപടി നൽകി. Education Support System-ത്തിന്റെ in-charge ശ്രീമതി ധന്യ ടീച്ചർ നന്ദി പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചു. | കുട്ടികളിൽ മൊബൈൽ ഫോൺ addiction എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ ഓർമ്മപ്പെടുത്തി. തുടർന്ന് സംശയനിവാരണത്തിന് അവസരം നൽകുകയും കുട്ടികളും മാതാപിതാക്കളും തങ്ങളനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും സംശയങ്ങളും ചോദിക്കുകയും ചെയ്തു. സംശയനിവാരണ വേളയിൽ മാതാപിതാക്കളും കുട്ടികളും ഒരുപോലെ പങ്കുവച്ച ഒരു ആശങ്ക മൊബൈൽ ഫോൺ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണ്. ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായും ആധികാരികമായും ആശങ്കകൾ ഇല്ലാതാക്കും വിധം ബഹുമാനപ്പെട്ട Resoures person മറുപടി നൽകി. Education Support System-ത്തിന്റെ in-charge ശ്രീമതി ധന്യ ടീച്ചർ നന്ദി പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചു. | ||
'''ആക്രി പെറുക്കി വിൽക്കൽ''' | |||
വീടുകളിൽ നിന്നും സ്കൂളിൽ നിന്നും ശേഖരിച്ച ആക്രി സാധനങ്ങൾ വിറ്റ് സ്കൂളിൻ്റെ ജീവകാരുണ്യ ഫണ്ടിലേക്ക് പണം കണ്ടെത്തുന്ന പദ്ധതി. കുട്ടികൾ അവരുടെ വീടുകളിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്ന പഴയ സാധനങ്ങളായ പഴയനോട്ടുബുക്കുകൾ, ന്യൂസ് പേപ്പറുകൾ, കുപ്പികൾ, പ്ലാസ്റ്റിക്ക് വേസ്റ്റുകൾ എന്നിവയും സ്കൂളിൽ നിന്നു ശേഖരിച്ച പഴയ പേപ്പറുകളും മറ്റ് വേസ്റ്റ് സാധനങ്ങളും വിറ്റ് ലഭിക്കുന്ന തുക ജീവകാരുണ്യ ഫണ്ടിലേക്ക് ഉപയോഗിക്കുന്നു.ആദ്യ ഘട്ടമായി ആക്രി സാധനങ്ങൾ ശേഖരിക്കുകയും വിൽക്കുകയും തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. | |||
'''ഊര് ലൈബ്രറി''' | |||
[[പ്രമാണം:LIB15366.jpg|ലഘുചിത്രം|200x200ബിന്ദു|'''ഊര് ലൈബ്രറി''']] | |||
ഗോത്ര വിഭാഗം കുട്ടികൾക്ക് അവരുടെ കോളനിയിൽ തന്നെ വായനക്ക് അവസരമൊരുക്കിയ പദ്ധതിയായിരുന്നു ഊര് ലൈബ്രറി.നല പാഠം ക്ലബ് അംഗങ്ങൾ ശേഖരിച്ച പുസ്തകങ്ങൾ ചേർത്ത് കോളനിയിൽ തന്നെ ഒരു വായനശാല നിർമ്മിക്കുകയുണ്ടായി.ഗോത്ര വിഭാഗം കുട്ടികൾക്ക് വേണ്ടിയുള്ള പഠനകേന്ദ്രത്തിലാണ് ലൈബ്രറി ഒരുക്കിയത്.കുട്ടികൾക്ക് വായനശാലയിലെത്തി പുസ്തകങ്ങൾ വായിക്കാൻ അവസരം ഉണ്ടായിരുന്നു. | |||
'''Swachhta Maturity Project-September 14''' | '''Swachhta Maturity Project-September 14''' | ||
വരി 239: | വരി 249: | ||
അയൽക്കാരന്റെ സമാധാനം സ്വന്തം കയ്യിൽ സൂക്ഷിക്കുന്നവരാണ് നാം. നമുക്ക് ശത്രുത ഇല്ലാത്ത ലോകം സൃഷ്ടിക്കാം ...... സമാധാനസ്ഥാപകരാകാം. | അയൽക്കാരന്റെ സമാധാനം സ്വന്തം കയ്യിൽ സൂക്ഷിക്കുന്നവരാണ് നാം. നമുക്ക് ശത്രുത ഇല്ലാത്ത ലോകം സൃഷ്ടിക്കാം ...... സമാധാനസ്ഥാപകരാകാം. | ||
'''കൗൺസലിങ്ങ് സെൻറർ''' | |||
കൊറോണ എന്ന മഹാമാരികുട്ടികളിൽ ഉണ്ടാക്കിയ മാനസിക, പഠന പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നല്ല പാഠം ക്ലബിൻ്റെ നേതൃത്യത്തിൽ ഒരു കൗൺസലിങ്ങ് സെൻറർ ആരംഭിച്ചു.കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുക, മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, പഠന വൈകല്യങ്ങൾ തിരിച്ചറിഞ്ഞ് ശ്രദ്ധിക്കുക എന്നീ സൗകര്യങ്ങളാണ് കൗൺസലിങ്ങ് സെൻററിലൂടെ ലഭ്യമാക്കുന്നത്.സി.മിനി ജോസഫ്, ജോയിസി ജോർജ് എന്നിവരാണ് കൗൺസലിങ്ങ് സെൻറർ ഇൻ ചാർജ്. കൗൺസലിങ്ങ് സെൻററിൻ്റെ ഒപ്പം കോവിഡും ആയി ബന്ധപ്പെട്ട സംശയങ്ങൾ ദുരികരിക്കുന്നതിന് ഒരു ഹെൽപ്പ് ഡെസ്കും പ്രവർത്തിച്ചുവരുന്നു. | |||
'''ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡെ''' | '''ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡെ''' | ||
വരി 350: | വരി 364: | ||
ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ച് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.1949 നവംബർ 26 ആം തീയതി ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കൈയൊപ്പ് ചാർത്തിയതിന്റെ ഓർമ്മ.ഇന്ത്യ എന്ന രാജ്യത്തെ പരമാധികാര, മതേതര ,ജനാധിപത്യ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന എന്നും ഓരോ പൗരനും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു എന്നും എല്ലാ മനുഷ്യരും തമ്മിൽ സാഹോദര്യം നിലനിർത്താൻ നിഷ്കർഷിക്കുന്നു എന്നുമുള്ള വ്യാപനത്തോടെയുള്ള ഭരണഘടന. ഈ ദിനം മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ ഭരണഘടനയുടെ ഉള്ളടക്കം വിശദീകരിച്ച് സ്കൂൾ HM സംസാരിക്കുകയും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. | ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ച് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.1949 നവംബർ 26 ആം തീയതി ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കൈയൊപ്പ് ചാർത്തിയതിന്റെ ഓർമ്മ.ഇന്ത്യ എന്ന രാജ്യത്തെ പരമാധികാര, മതേതര ,ജനാധിപത്യ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന എന്നും ഓരോ പൗരനും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു എന്നും എല്ലാ മനുഷ്യരും തമ്മിൽ സാഹോദര്യം നിലനിർത്താൻ നിഷ്കർഷിക്കുന്നു എന്നുമുള്ള വ്യാപനത്തോടെയുള്ള ഭരണഘടന. ഈ ദിനം മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ ഭരണഘടനയുടെ ഉള്ളടക്കം വിശദീകരിച്ച് സ്കൂൾ HM സംസാരിക്കുകയും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. | ||
'''കോളനികളിൽ മാസ്ക്, സാനിറ്റൈസർ വിതരണം''' | |||
നല്ലപാഠം ക്ലബ് അംഗങ്ങളുടെ നേത്യത്വത്തിൽ ഗോത്ര വിഭാഗം കുട്ടികൾ ഉള്ള കോളനികളിലെ എല്ലാവർക്കും മാസ്ക് സാനിറ്റൈസർ എന്നിവ നൽകി. ജൂൺ മാസത്തിൽ പഠന കേന്ദ്രങ്ങളിൽ കുട്ടികൾ വരുന്നതിനു മുന്നോടിയായിട്ടാണ് കോളനികളിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തത്.തയ്യൽ തൊഴിലാളികളായ നല്ലപാഠം ക്ലബ് അംഗങ്ങളുടെ രക്ഷിതാക്കളാണ് പദ്ധതിക്ക് ആവശ്യമായ മാസ്കുകൾ തയിച്ച് തന്നത് .വാർഡ് മെമ്പർ മഞ്ചു ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. | |||
'''പത്രവായന- എന്റെ ശീലം''' | |||
ആധുനിക ഡിജിറ്റൽ യുഗത്തിലും പത്രവായനയുടെ പ്രാധാന്യം മനസിലാക്കി ആരംഭിച്ച പദ്ധതിയാണ് പത്രവായന- എന്റെ ശീലം. കുട്ടികളിൽ പത്രവായന ഒരു ശീലമാക്കി വളർത്താനും, അറിവ് വർധിപ്പിക്കാനുമായി സ്കൂളിൽ ദിവസേന പത്രം വായിക്കുകയും മാസത്തിന്റെ അവസാനം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുകയും ചെയുന്നു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി വരുന്നു. | |||
'''ഡിസംബർ 1: ലോക എയിഡ്സ് ദിനം''' | '''ഡിസംബർ 1: ലോക എയിഡ്സ് ദിനം''' | ||
വരി 411: | വരി 433: | ||
=== ജനുവരി 23 അനധ്യാപക ദിനം === | === ജനുവരി 23 അനധ്യാപക ദിനം === | ||
സ്കൂളിലെ സർവതോന്മുഖമായ വികസനത്തിനുവേണ്ടി അധ്യാപകരല്ലാതെ സേവനമനുഷ്ഠിക്കുന്ന അനധ്യാപകരെ ഓർക്കുന്ന ദിവസം. ഇന്നേ ദിനം ഓഫീസ് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന ഷിനറ്റ് പാപ്പച്ചന് ആശംസകൾ നേർന്നു. | സ്കൂളിലെ സർവതോന്മുഖമായ വികസനത്തിനുവേണ്ടി അധ്യാപകരല്ലാതെ സേവനമനുഷ്ഠിക്കുന്ന അനധ്യാപകരെ ഓർക്കുന്ന ദിവസം. ഇന്നേ ദിനം ഓഫീസ് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന ഷിനറ്റ് പാപ്പച്ചന് ആശംസകൾ നേർന്നു. | ||
'''Home Library''' | |||
[[പ്രമാണം:Shan15366library.jpg|ലഘുചിത്രം|250x250ബിന്ദു]] | |||
പുസ്തക വായന കുട്ടികളുടെ വീട്ടിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി നല്ലപദം ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ വീടുകളിൽ കോവിഡ് കാലത്തു ഹോം ലൈബ്രറി തയാറാക്കുകയും, അതിന്റെ ഭാഗമായി വീട്ടിലെ പുസ്തക ശേഖരത്തിൽ നിന്നും ഇഷ്ടപെട്ട പുസ്തകം വായിച്ചു അതിന്റെ നിരൂപണം ക്ലാസ് ഗൂഗിൾ മീറ്റുകളിൽ അവതരിപ്പിക്കുകയും ചെയ്തു. കോവിഡ് കാലത്തു പുസ്തക വായന ശീലം അന്യം നിന്നുപോകതെ മുന്നോട്ടു കൊണ്ടുപോകൻ ഇതിലൂടെ സാധിച്ചു. | |||
'''റിപ്പബ്ളിക് ദിന പരിപാടികൾ''' | '''റിപ്പബ്ളിക് ദിന പരിപാടികൾ''' | ||
വരി 421: | വരി 449: | ||
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം അളവുകോലുകൾ കൊണ്ട് വേർതിരിക്കപ്പെടുന്ന ആധുനികകാലത്താണ് അഹിംസയുടെ ജീവിത ശൈലിയുമായി ഗാന്ധിജി ഇന്ത്യയിൽ എത്തിയത്. 'വഴി വെളിച്ചങ്ങളിൽ ' ഡോക്ടർ എപിജെ അബ്ദുൽ കലാം പറയുന്നതുപോലെ അക്രമം ഉപയോഗിക്കാതെ ശത്രുവിനെ എങ്ങനെ നേരിടണം എന്ന് ബ്രിട്ടീഷുകാർക്ക് അറിയില്ലായിരുന്നു.ആ ഗാന്ധിജിയാണ് വർഗീയ വാദിയായ നാഥുറാം വിനായക് ഗോഡ്സെ 1948 ജനുവരി 30ന് നിർദയം വെടിവെച്ചുകൊന്നത്. ഇന്നേ ദിനം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം അനുസ്മരിക്കുകയും സന്ദേശം നൽകുകയും ചെയ്തു. | മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം അളവുകോലുകൾ കൊണ്ട് വേർതിരിക്കപ്പെടുന്ന ആധുനികകാലത്താണ് അഹിംസയുടെ ജീവിത ശൈലിയുമായി ഗാന്ധിജി ഇന്ത്യയിൽ എത്തിയത്. 'വഴി വെളിച്ചങ്ങളിൽ ' ഡോക്ടർ എപിജെ അബ്ദുൽ കലാം പറയുന്നതുപോലെ അക്രമം ഉപയോഗിക്കാതെ ശത്രുവിനെ എങ്ങനെ നേരിടണം എന്ന് ബ്രിട്ടീഷുകാർക്ക് അറിയില്ലായിരുന്നു.ആ ഗാന്ധിജിയാണ് വർഗീയ വാദിയായ നാഥുറാം വിനായക് ഗോഡ്സെ 1948 ജനുവരി 30ന് നിർദയം വെടിവെച്ചുകൊന്നത്. ഇന്നേ ദിനം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം അനുസ്മരിക്കുകയും സന്ദേശം നൽകുകയും ചെയ്തു. | ||
'''ജല സംരക്ഷണം''' | |||
[[പ്രമാണം:Water15366aleena.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
ജലം നമുക്ക് ഏറ്റവും പ്രാധന്യമുള്ള സ്രോതസ്സാണ്. നമ്മുടെ നാട്ടിലും, വീട്ടിലും ലഭ്യമായ ജല സ്രോതസുകളും, ഉറവകളും സംരക്ഷിക്കുക ഇന്നത്തെ ഭാവി തലമുറയുടെ ഒരു ആവശ്യം കൂടിയാണ്. ഈ ആവശ്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികളിലേക്ക് ജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും, അവ തങ്ങൾക്കാകുന്ന രീതിയിൽ സംരക്ഷിക്കുവാൻ കുട്ടികൾ മുന്നിട്ടിറങ്ങുന്ന. വീടുകാലിലെ ജല സ്രോതസ്സുകൾ ശുചീകരിക്കാനും, മഴവെള്ളം സംഭരിക്കാനും, മാലിന്യമൂകത ജല സ്രോതസുകൾ ലഭ്യമാക്കാനും കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു. | |||
'''ഫെബ്രുവരി 4-ലോക ക്യാൻസർ ദിനാചരണം''' | '''ഫെബ്രുവരി 4-ലോക ക്യാൻസർ ദിനാചരണം''' | ||
[[പ്രമാണം:Collage15366.jpg|ലഘുചിത്രം| | [[പ്രമാണം:Collage15366.jpg|ലഘുചിത്രം|198x198px|പകരം=]] | ||
ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി വിഭാഗം കുട്ടികൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാറും, പോസ്റ്റർ നിർമാണ മത്സരവും നടത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന ക്യാൻസർ ബാധ നമ്മുടെ തന്നെ ഭക്ഷണ ശീലങ്ങളിലും, ജീവിത സാഹചര്യങ്ങളിലും വന്ന മാറ്റത്തിന്റെ ഫലമാണെന്നും ഇതിനു പ്രതിവിധിയായി ആരോഗ്യമുള്ള ഭക്ഷണ ശീലവും, ചിട്ടയായ ജീവിതവും അനിവാര്യമാണെന്ന് ഈ ദിനാചരണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. കാൻസർ ദിനാചരണ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. | ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി വിഭാഗം കുട്ടികൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാറും, പോസ്റ്റർ നിർമാണ മത്സരവും നടത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന ക്യാൻസർ ബാധ നമ്മുടെ തന്നെ ഭക്ഷണ ശീലങ്ങളിലും, ജീവിത സാഹചര്യങ്ങളിലും വന്ന മാറ്റത്തിന്റെ ഫലമാണെന്നും ഇതിനു പ്രതിവിധിയായി ആരോഗ്യമുള്ള ഭക്ഷണ ശീലവും, ചിട്ടയായ ജീവിതവും അനിവാര്യമാണെന്ന് ഈ ദിനാചരണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. കാൻസർ ദിനാചരണ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. | ||
വരി 437: | വരി 467: | ||
മാതൃഭാഷാദിനത്തിൽ കുട്ടികൾക്ക് അ മാതൃഭാഷയോടുള്ള സ്നേഹം വളർത്തുന്നതിന് വർദ്ധിപ്പിക്കുന്നതിനും ആയി വ്യത്യസ്ത രീതിയിലുള്ള മത്സരങ്ങൾ നടത്തപ്പെട്ടു. | മാതൃഭാഷാദിനത്തിൽ കുട്ടികൾക്ക് അ മാതൃഭാഷയോടുള്ള സ്നേഹം വളർത്തുന്നതിന് വർദ്ധിപ്പിക്കുന്നതിനും ആയി വ്യത്യസ്ത രീതിയിലുള്ള മത്സരങ്ങൾ നടത്തപ്പെട്ടു. | ||
'''വീടുകളിൽ മികച്ച പച്ചക്കറി കൃഷി ചെയുന്ന കുട്ടികൾക്കുള്ള അവാർഡ്''' | |||
[[പ്രമാണം:Kuttikarsha15366.jpg|ലഘുചിത്രം|198x198ബിന്ദു]] | |||
കോവിഡ് കാലത്തു വീടുകളിൽ കൃഷി ചെയുന്ന കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത ഒരു കുട്ടിക്ക് കുട്ടി കർഷകൻ അവാർഡ് നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പച്ചക്കറി തോട്ടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണു കർഷക അവാർഡ് നൽകുന്നത്. ഈ വർഷാവസാനം അവർഡ് വിതരണം ചെയ്യും. കുട്ടികളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. | |||
'''എന്റെ നാണയ കുടുക്ക, എന്റെ സ്കൂളിന്''' | |||
നല്ലപാഠം ക്ലബ്ബ് അംഗങ്ങളുടെ വീടുകളിൽ നല്ലപാഠം സഹായ കുടുക്ക എന്ന പേരിൽ കുടുക്കകൾ വിതരണം ചെയ്യുകയും കുട്ടികൾ വീടുകളിൽ നിന്ന് ഈ കുടുക്കകളിൽ ധനം നിക്ഷേപിക്കുകയും വർഷാവസാനം കുട്ടികൾ ഈ കുടുക്കകൾ സ്കൂളിലെത്തിക്കുകയും ഈ തുക നല്ല പാഠം ക്ലബ് അംഗമായ നിർദ്ധനനായ ഒരു കുട്ടിക്ക് വീടു നിർമ്മിച്ച് നൽകാനും ഉപയോഗിക്കുന്ന പദ്ധതി.നിർദ്ധനരും ഭവന രഹിതരായ നിരവധി കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ ഒരു കുട്ടിക്ക് ഒരുവീടുവെച്ചു നൽകുക എന്ന സ്വപ്ന പദ്ധതിയുടെ ധനസമാഹരണമാർഗ്ഗമായിട്ടാണ് എൻ്റെ നാണയകുടുക്ക എൻ്റെ സ്കൂളിന് എന്ന പദ്ധതി നടപ്പിലാക്കുന്നത്. | |||
'''Aspiration District Programme''' | '''Aspiration District Programme''' | ||
[[പ്രമാണം:15366ASPIRATION.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:15366ASPIRATION.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
വയനാട് DIET-ന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്, കണക്കു എന്നി വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻനിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആസ്പിരേഷൻ വിദ്യാഭ്യാസ പദ്ധതിക്ക് സ്കൂളിൽ മാർച്ച് 3-നു തുടക്കമായി. കുട്ടികൾക്ക് അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിക്കുന്ന രീതിയിൽ ഇന്ററാക്ടിവ് വർക്ഷീറ്റുകളിലൂടെയാണ് പ്രവർത്തനങ്ങൾ ഓരോ ദിവസവും മുന്നോട്ടെ പോകുന്നത്. പദ്ധതി മാർച്ച് 20നു പൂർത്തീകരിക്കും. | |||
വയനാട് DIET-ന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്, കണക്കു എന്നി വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻനിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആസ്പിരേഷൻ വിദ്യാഭ്യാസ പദ്ധതിക്ക് സ്കൂളിൽ മാർച്ച് 3-നു തുടക്കമായി. കുട്ടികൾക്ക് അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിക്കുന്ന രീതിയിൽ ഇന്ററാക്ടിവ് വർക്ഷീറ്റുകളിലൂടെയാണ് പ്രവർത്തനങ്ങൾ ഓരോ ദിവസവും മുന്നോട്ടെ പോകുന്നത്. പദ്ധതി മാർച്ച് | |||
== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | == '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == |