Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 281: വരി 281:

           മനുഷ്യന്റെ സാമൂഹിക പുരോഗതിയുടെ സിംബലാണ് കത്തുകൾ . ഹൃദയ ബന്ധങ്ങൾ വർദ്ധിപ്പിക്കാൻ നല്ല കത്തിലൂടെ സാധിക്കും. ലോക തപാൽ ദിനം ആചരിക്കുമ്പോൾ ഭൂമിയിൽ പച്ചപ്പിന്റെ വളർച്ചക്കായി നമുക്ക് പരസ്പരം ഭൗമശാന്തി സന്ദേശങ്ങൾ അയക്കാം.

'''സ്കൂളിലെ അടുക്കളയിലേക്കു, എന്റെ പച്ചക്കറി'''
[[പ്രമാണം:Veg15366.jpg|ലഘുചിത്രം|264x264ബിന്ദു]]
ജൂൺ മാസം ആരംഭിച്ച അധ്യയന വർഷാരംഭം മുതൽ കുട്ടികൾ തങ്ങളുടെ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുകയും, അവ അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രോത്സാഹനത്തോടുകൂടി പരിപാലിച്ചു പോരുകയും ചെയ്തു. തുടർന്ന് നവംബർ മാസം മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ തങ്ങളുടെ വീടുകളിലെ അടുക്കള തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു അവ സ്കൂളിലെ അടുക്കളയിലേക്കു, തങ്ങളുടെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കാൻ കുട്ടികൾ എത്തിക്കുകയും ചെയ്തു. ഇവ മറ്റുള്ള കുട്ടികൾക്കും പ്രചോദനമാകുകയും തുടർന്നുള്ള ഓരോ അർഴച്ചയിലും രണ്ടു ദിവസം വീതം കുട്ടികൾ സ്കൂളിൽ എത്തിക്കുകയും ചെയുന്നു. ഇതിലൂടെ വിഷ രഹിത പച്ചക്കറികൾ ധൈര്യത്തോടെ കഴിക്കാൻ ഓരോ കുരുന്നുകൾക്കും സാധിക്കുന്നു.

'''ഒക്ടോബർ 10'''
'''ഒക്ടോബർ 10'''
വരി 312: വരി 318:

            ലോക സമാധാന സ്ഥാപനത്തിനും സമാധാന പാലനത്തിനും ലോക ക്ഷേമത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ വിദ്യാർഥികളെന്ന നിലയിൽ നമുക്കും സഹകരിക്കുകയും ക്രിയാത്മകമായ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യാം.
            ലോക സമാധാന സ്ഥാപനത്തിനും സമാധാന പാലനത്തിനും ലോക ക്ഷേമത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ വിദ്യാർഥികളെന്ന നിലയിൽ നമുക്കും സഹകരിക്കുകയും ക്രിയാത്മകമായ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യാം.
'''നാടൻ വസ്തുക്കളുടെ നിർമ്മാണം'''
[[പ്രമാണം:15366nadan.jpg|ലഘുചിത്രം|200x200ബിന്ദു]]
പ്രകൃതിയോട് കൂടുതൽ ഇടപഴകി ജീവിക്കാനും, നമുക്കു ലഭ്യമായ നാട്ടറിവുകളും, വിവരങ്ങളും ശേഖരിക്കാനും മനസിലാക്കാനും ഈ ഉദ്യമത്തിലൂടെ സാദിക്കുന്നു. കുട്ടികൾ അവരുടെ നാട്ടിൽ പരിചിതമായ നടൻ പാട്ടുകളും ചൊല്ലുകളും മുതിർന്നവരിൽ നിന്നും ശേഖരിച്ചു ആ അറിവുകൾ മറ്റുളവർക്കായി പകർന്നു നൽകാനും കുട്ടികൾക്ക് സാധിച്ചു. ഇതോടൊപ്പം തന്നെ നടൻ വസ്തുക്കളുടെ നിർമാണത്തിലും കുട്ടികൾ മികവ് പുലർത്തി. തങ്ങളുടെ തന്നെ വീടുകളിൽ ലഭ്യമായ ഉപകാരപ്രദമായ വിവിധ വസ്തുക്കൾ പരിചയപ്പെടാനും, അവ വൈവിധ്യമാർന്ന രീതിയിൽ പ്രയോജനപ്പെടുത്താനും കുട്ടികൾക്ക് അവസരം ലഭിച്ചു.

'''നവംബർ 1 കേരളപ്പിറവി'''
'''നവംബർ 1 കേരളപ്പിറവി'''
വരി 415: വരി 427:

ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി വിഭാഗം കുട്ടികൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാറും, പോസ്റ്റർ നിർമാണ മത്സരവും നടത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന ക്യാൻസർ ബാധ നമ്മുടെ തന്നെ ഭക്ഷണ ശീലങ്ങളിലും, ജീവിത സാഹചര്യങ്ങളിലും വന്ന മാറ്റത്തിന്റെ ഫലമാണെന്നും ഇതിനു പ്രതിവിധിയായി ആരോഗ്യമുള്ള ഭക്ഷണ ശീലവും, ചിട്ടയായ ജീവിതവും അനിവാര്യമാണെന്ന് ഈ ദിനാചരണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. കാൻസർ ദിനാചരണ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.
 
'''ഫെബ്രുവരി 11- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനം'''
'''ഫെബ്രുവരി 11- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനം'''
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769984" എന്ന താളിൽനിന്ന് ശേഖരിച്ചത്