Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/എ.കെ ജിനചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(എ കെ ജിനചന്ദ്രൻ)
 
(ചെ.)No edit summary
 
വരി 3: വരി 3:
== ജീവിതരേഖ ==
== ജീവിതരേഖ ==
എം.കെ. കൃഷ്ണഗൗഡറുടെ ഇളയ മകനായി വയനാട്ടെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%8D%E0%B4%B1 കല്പറ്റയ്ക്കടുത്ത്] മണിയങ്കോട്ടാണ് ജിനചന്ദ്രൻ ജനിച്ചത്. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%95%E0%B5%86._%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD_%E0%B4%97%E0%B5%97%E0%B4%A1%E0%B5%BC പത്മപ്രഭ ഗൗഡറുടെ] അനുജനായിരുന്നു അദ്ദേഹം. സാഹിത്യകാരനും [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%A4%E0%B4%BE%E0%B4%A6%E0%B5%BE_(%E0%B4%AF%E0%B5%81%E0%B4%A8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A1%E0%B5%8D) ജനതാദൾ (യുനൈറ്റഡ്)] കേരള സംസ്ഥാന പ്രസിഡന്റും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മാതൃഭൂമി] മാനേജിംഗ് ഡയറക്ടറുമായ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B5%80%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC എം.പി. വീരേന്ദ്രകുമാറിന്റെ] ചെറിയച്ഛനുമായിരുന്നു. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിൽ പഠിച്ചു. പ്ലാന്ററും വ്യവസായിയുമായിരുന്നു. കൽപ്പറ്റ പഞ്ചായത്ത് അംഗമായും 1945 - 47 ൽ സെൻട്രൽ അസംബ്ളി അംഗമായും പ്രവർത്തിച്ചു. കൽപ്പറ്റയിൽ ഒരു ഹൈസ്കൂളും ഹോസ്റ്റലും സ്ഥാപിച്ചു. സഹകരണ പ്രസ്ഥാനവുമായും ബന്ധപ്പെട്ടും [https://ml.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%A6%E0%B4%BE%E0%B4%A8_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82 ഭൂദാൻ പ്രസ്ഥാനവുമായും] പിന്നോക്ക വിഭാഗക്കാരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചു.<ref>http://164.100.47.132/LssNew/biodata_1_12/1202.htm{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> 1970 ജനുവരി 31-ന് 53-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. സരളാദേവിയായിരുന്നു ഭാര്യ. മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന പരേതനായ എം.ജെ. കൃഷ്ണമോഹനും എം.ജെ. വിജയപദ്മനുമാണ് മക്കൾ.

<references />അവലംബം വിക്കിപീഡിയ
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772238" എന്ന താളിൽനിന്ന് ശേഖരിച്ചത്