"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി (മൂലരൂപം കാണുക)
16:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നേട്ടങ്ങൾ .അവാർഡുകൾ.
No edit summary |
|||
വരി 134: | വരി 134: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാവിണ്യം ലഭിക്കുന്നതിനായി ജനറൽ നോളഡ്ജ് , സ്പോകെൻ ഇംഗ്ലീഷ് ,ചിത്ര രചന ,കമ്പ്യൂട്ടർ ,കലാകായിക പഠനം ,പ്രവർത്തി പരിചയം ,എന്നിവയ്ക്ക് പ്രതേക പരിശീലനം ലഭിച്ചിട്ടുള്ള അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു . മാള ഉപജില്ലയിൽ നടക്കുന്ന കലാകായിക ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ എന്നും നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനത്താണ് .അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമ ഫലമായി മാള ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള "BEST SCHOOL " അവാർഡ് നിരവധി തവണ ഈ വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്.LSS പരീക്ഷയിൽ നമ്മുടെ വിദ്യാർത്ഥികൾ ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്. | പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാവിണ്യം ലഭിക്കുന്നതിനായി ജനറൽ നോളഡ്ജ് , സ്പോകെൻ ഇംഗ്ലീഷ് ,ചിത്ര രചന ,കമ്പ്യൂട്ടർ ,കലാകായിക പഠനം ,പ്രവർത്തി പരിചയം ,എന്നിവയ്ക്ക് പ്രതേക പരിശീലനം ലഭിച്ചിട്ടുള്ള അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു . മാള ഉപജില്ലയിൽ നടക്കുന്ന കലാകായിക ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ എന്നും നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനത്താണ് .അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമ ഫലമായി മാള ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള "BEST SCHOOL " അവാർഡ് നിരവധി തവണ ഈ വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്.LSS പരീക്ഷയിൽ നമ്മുടെ വിദ്യാർത്ഥികൾ ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്. | ||
'''പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖർ''' | |||
'''ആത്മീയ മേഖലയിൽ ഉന്നത നിലയിൽ സേവനമനുഷ്ഠിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ''' | |||
'''ഇരിഞ്ഞാലക്കുട രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന''' '''ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിൽ.''' | |||
'''വിദേശരാജ്യങ്ങളുടെ വത്തിക്കാൻ പ്രതിനിധിയായി സേവനം ചെയ്ത''' '''ആർച്ച് ബിഷപ്പ് മാർ ജോർജ്''' '''പാനികുളം''' . | |||
'''ഫാദർ ജോസഫ് വലിയവീട്ടിൽ''' | |||
'''ഫാദർ റിന്റോ പയ്യപ്പിള്ളി''' | |||
'''ഫാദർ മാർട്ടിൻ അമ്പൂക്കൻ''' | |||
'''സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ''' | |||
'''സമർത്ഥരായ ഡോക്‌ടേഴ്‌സിനെയും എൻജിനിയേഴ്സിനെയും വാർത്തെടുക്കാൻ പ്രാപ്തമാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനം നടത്തുന്ന''' '''പ്രൊഫസർ പി.സി തോമസ് ( പ്രൊഫസർ .സെന്റ തോമസ് കോളേജ് തൃശ്ശൂർ )''' | |||
'''ഗൈനക്കോളജിസ്‌റ്റും ത്വക്ക് വിദഗ്‌ധയും ആയി സേവനം ചെയ്തിരുന്ന''' '''ഡോക്ടർ സിസ്റ്റർ റെജിസ്'''. | |||
'''ഐ എസ് ആർ ഒ''' '''യിൽ എൻജിനിയർ ആയ''' '''ശ്രീ ദിനേശ് എം.കെ''' | |||
'''മേരി ജോണി -റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ റവന്യു റിക്കവറി''' | |||
'''വന്ദന ജാനകി- കവയത്രി''' | |||
'''ഐറിൻ വിൽസൺ -ജർമനിയിൽ പി എച് ഡി''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.283042,76.273685|zoom=18}} | {{#multimaps:10.283042,76.273685|zoom=18}} |