"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പ്രവേശനോത്സവം
വരി 3: | വരി 3: | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
<div align="justify"> | <div align="justify"> | ||
'''ജൂൺ 1''' | |||
'''കോവിഡിന്റെ അതിവ്യാപന സാഹചര്യത്തിലും ആലപ്പുഴയുടെ അഭിമാനമായ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ [https://youtu.be/il5-Hm03q4w പ്രവേശനോത്സവം] രാവിലെ പത്ത് മണി മുതൽ ഓൺലൈനായി സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനിയായ ദിൽജീന ഈശ്വരപ്രാർത്ഥന ആലപിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ജിൻസി ടീച്ചർ തയ്യാറാക്കിയ സ്കൂളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി സി. എസ്. സ്കൂളിന്റെ സാരഥ്യം വഹിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും നിയോഗിക്കപ്പെട്ട സിസ്റ്റർ മിനി ചെറുമനത്തിനെ സ്വാഗതം ചെയ്യുകയും സ്കൂളിനെ കൂടുതൽ കൂടുതൽ ഉയരത്തിലെത്താൻ നേതൃത്വം നൽകിയ മുൻ പ്രഥമാധ്യാപിക സിസ്റ്റർ മേഴ്സി തോമസിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് നോബിൾ സാറിനെയും സ്കൂൾ മാനേജരായ സിസ്റ്റർ ആനീ മാത്യുവിനെയും ശ്രീ. ലാലു മലയിലിനെയും വാർഡ് കൗൺസിലർ റീഗോ രാജുവിനെയും എട്ടാം തരം വിദ്യാർത്ഥിനി ഹൈഫാ സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറായ ശ്രീ. ലാലു മലയിൽ കുട്ടികൾക്ക് ജീവിതവിജയം നേടുന്നതിനായ് വേണ്ട ഉപദേശനിർദേശങ്ങളും ഉത്തേജനവും പകർന്നു. സിസ്റ്റർ എലിസബത്തും സിസ്റ്റർ ജോസഫൈൻ നാഥനും കുട്ടികൾക്ക് ആശംസകളറിയിച്ചു. ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് അനുഗ്രഹം നൽകി. വിദ്യാർത്ഥിനിയായ ഹെയ്ദിയുടെ കൃതജ്ഞതയോടെ [https://youtu.be/HfJJa784gtg പ്രവേശനോത്സവം] സമാപിച്ചു.''' | |||
പ്രവേശനോത്സവ പരിപാടികൾ- | പ്രവേശനോത്സവ പരിപാടികൾ- |