Jump to content
സഹായം

"ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
*[[ജി.എം.യു.പി.എസ് നിലമ്പൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*
*ഗാന്ധിദർശൻ
*[[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]


*''സ്കൂൾ റേഡിയോ''
== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
*'''[[ജി.എം.യു.പി.എസ് നിലമ്പൂർ#.E0.B4.85.E0.B4.95.E0.B5.8D.E0.B4.B7.E0.B4.B0.E0.B4.AE.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.95.E0.B5.BE|അക്ഷരമുത്തുകൾ]]'''
പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.  കുട്ടികളിലെ സർഗ്ഗശേഷി വളർത്താൻ കവിതാരചന കഥാരചന രചന നാടകം ഏകാംഗ നാടകം തുടങ്ങിയ പല മേഖലകളിലും മത്സരയിനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം കൊടുത്ത അധ്യാപകൻ ശ്രീ ഗോപാലകൃഷ്ണൻ സി പി  2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു
*[[ജി.എം.യു.പി.എസ് നിലമ്പൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
 
*കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.  കുട്ടികളിലെ സർഗ്ഗശേഷി വളർത്താൻ കവിതാരചന കഥാരചന രചന നാടകം ഏകാംഗ നാടകം തുടങ്ങിയ പല മേഖലകളിലും മത്സരയിനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം കൊടുത്ത അധ്യാപകൻ ശ്രീ ഗോപാലകൃഷ്ണൻ സി പി  2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു.
== ഗാന്ധിദർശൻ ==
 
== ദിനാചരണങ്ങൾ ==
'''ജൂൺ 5 പരിസ്ഥിതി ദിനം'''
 
കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021- 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു. അതിന്റെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം ചെയ്തും ചെടികൾ നട്ടുപിടിപ്പിച്ചും വളരെ വിപുലമായി ആയിരുന്നു ആഘോഷിച്ചിരുന്നത്.
 
*
*
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771880" എന്ന താളിൽനിന്ന് ശേഖരിച്ചത്