Jump to content
സഹായം

"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
[[പ്രമാണം:Gandi dharshan overall champion.jpg|ലഘുചിത്രം|2019-പരപ്പനങ്ങാടി ഉപജില്ല ഗാന്ധിദർശൻ കലോത്സവം  ഓവറോൾ]]

സ്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകരുടെ കീഴിൽ വളരെ മികച്ച രീതിയിൽ സാമൂഹ്യശാസ്ത്രം, ഗാന്ധിദർശൻ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു  വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും ദേശസ്നേഹവും വളർത്തുന്നതോടൊപ്പം ഗാന്ധിജിയുടെ ആദർശങ്ങൾ കുട്ടികളിൽ എത്തിക്കുക എന്നുള്ളതാണ് ഈ ക്ലബ്ബുകളുടെ ലക്ഷ്യം. പരിസ്ഥിതിദിനം,മലപ്പുറം ജില്ലാപിറവി, സ്വാതന്ത്ര്യദിനം,റിപ്പബ്ലിക് ദിനം,കേരളപ്പിറവിദിനം ഹിരോഷിമനാഗസാക്കി ദിനം, ഗാന്ധിജയന്തി, രക്തസാക്ഷിദിനം  തുടങ്ങിയ ദിനാചരണങ്ങളും മറ്റു പരിപാടികളും വളരെ വിപുലമായ രീതിയിൽ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുണ്ട്.കൂടാതെ ഭൂപടവായനക്ക് പ്രാധാന്യം കൊടുക്കുന്ന പഠനപ്രവർത്തനങ്ങളും നടത്തിവരാറുണ്ട്. അതോടൊപ്പം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ വളരെ മികച്ച ചരിത്ര മ്യൂസിയം ഒരുക്കാനും സാധിച്ചിട്ടുണ്ട്.2019 ൽ പരപ്പനങ്ങാടി ഉപജില്ലാ ഗാന്ധിദർശൻ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരാവാനും നമ്മുടെ സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.

* '''<u>ഇംഗ്ലീഷ് ക്ലബ്ബ്</u>'''
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് പ്രസംഗം, കവിതാപാരായണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. കൂടാതെ ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് പ്രാർത്ഥന കുട്ടികൾ അവതരിപ്പിക്കുന്നു.
* '''<u>മലയാളം ക്ലബ്ബ്</u>'''
കുട്ടികളുടെ ഭാഷാ വികസനവും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാറുള്ളത്. ഡിജിറ്റൽ മാഗസിൻ സാഹിത്യക്വിസ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം, കൊളാഷ് നിർമ്മാണം, മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കവിതാലാപനം, വായനാ മത്സരം തുടങ്ങിയവ നടത്തി. വയലാർ ദിനത്തോടനുബന്ധിച്ച് വയലാർ കവിതകളുടെ അവതരണവും സംഘടിപ്പിച്ചു. നവംബർ 1 കേരളപ്പിറവി യുമായി ബന്ധപ്പെട്ട മലയാള നാടിനെ കുറിച്ച് മലയാള ഭാഷയെക്കുറിച്ചുള്ള ഗാനങ്ങളുടെ മത്സരവും നടത്തി
*
*
*
*
*
*
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
661

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771832" എന്ന താളിൽനിന്ന് ശേഖരിച്ചത്