Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
[[പ്രമാണം:47045-scout 1.jpeg|ലഘുചിത്രം|233x233ബിന്ദു|പകരം=|ഇടത്ത്‌]]

വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ വേണ്ടി സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ 2022 ജനുവരി 8 ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. എക്സൈസ് വകുപ്പിൽ നിന്നുള്ള സന്തോഷ് ചെരുവോട്ട് നേതൃത്വം നൽകി. വിദ്യാർഥികൾക്കിടയിൽ വൻ തോതിൽ നടന്നു വരുന്ന ലഹരി ഉപയോഗം നമ്മുടെ നിയന്ത്രണങ്ങൾക്കും  മേലെയാണ്.വിദ്യാർഥികൾക്കിടയിൽ നിന്നും വളരെ ശക്തമായ പ്രവർത്തനങ്ങൾ വന്നെങ്കിൽ മാത്രമേ എന്തെങ്കിലും മാറ്റങ്ങൾ സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771692" എന്ന താളിൽനിന്ന് ശേഖരിച്ചത്