Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാല്പതാം സ്കൂൾ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി.
(ചെ.) (change)
(ചെ.) (മാറ്റം വരുത്തി.)
വരി 100: വരി 100:


ങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
ങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
[[പ്രമാണം:15051 play grou.png|നടുവിൽ|ലഘുചിത്രം|471x471ബിന്ദു|പ്ലേഗ്രൗണ്ട്  ]]
 
=== നാല്പതാം വാർഷികവും  യാത്രയയപ്പ‍ും ജനപ്രതിനിധികളെആദരിക്കല‍ും നടത്തി (14-3-2022) ===
[[പ്രമാണം:15051 anni-4.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു|15051 anni-4.jpg]]
അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികവും,വിരമിക്കുന്ന അധ്യാപികമാർക്കുള്
 
ള യാത്രയയപ്പ‍ും,ബത്തേരി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളെ
 
ആദരിക്കൽ സമ്മേളനവും നടത്തി .സമ്മേളന ഉദ്ഘാടനം മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ.ടി കെ.രമേഷ് നിർവഹിച്ചു .ചടങ്ങിൽ  കോർപ്പറേറ്റ് മാനേജർ
 
റവ. ഫാദർ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി എൽസി പൗലോസ് മുഖ്യ പ്രഭാഷണം നടത്തി .ചടങ്ങിൽ
 
സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം സമർപ്പിച്ചു .കേരളത്തിലെ ഏറ്റവും മികച്ച മുൻസിപ്പാലിറ്റിയായ ബത്തേരി മുനിസിപ്പാലിറ്റിയിലെ
 
ജനപ്രതിനിധികളെ  പൊന്നാട അണിയിച്ച് ആദരിച്ച‍ു.[[പ്രമാണം:15051 play grou.png|നടുവിൽ|ലഘുചിത്രം|471x471ബിന്ദു|പ്ലേഗ്രൗണ്ട്  ]]


== കുടിവെള്ളം ==
== കുടിവെള്ളം ==
7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771531" എന്ന താളിൽനിന്ന് ശേഖരിച്ചത്