Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

വായന വാരാചരണത്തോടു ബന്ധിച്ച് നടന്നു വരുന്ന പെരുവള്ളൂർ പഞ്ചായത്ത് തല ലൈബ്രറി കൗൺസിലിൽ ക്വിസ് മത്സരങ്ങളിൽ  തുടർച്ചയായി ആദ്യ സ്ഥാനങ്ങൾ നേടുന്നത് ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് എന്നത് സ്കൂൾ ലൈബ്രറികളിൽ നിന്ന് കിട്ടുന്ന ഊർജ്ജം മനസ്സിലാക്കാം. '''ഓരോ വർഷവും നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''  

== 2020-22 ==
== 2020-22 ==
=== വായന ഗ്രാമം-ഉണർവേകി പുസ്തക വണ്ടി ===

വായന ദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വീടുകളിലേക്കെത്തിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ മാതൃകയാകുന്നു. അടഞ്ഞു കിടക്കുന്ന വിദ്യാലയത്തിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിദ്യാർത്ഥികളേയും വായനയുടെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു.

വരി 14: വരി 12:
![[പ്രമാണം:19833 library vayana 3.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]]

|}
|}
=== ലൈബ്രറി കൗൺസിൽ വിജയം ===
=== ലൈബ്രറി കൗൺസിൽ വിജയം ===
ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ നവചേതന വായന ശാലയിൽ വെച്ചു നടന്ന പഞ്ചായത്തുതല ക്വിസ് മത്സരത്തിൽ ഒളകര ജി.എൽ.പി സ്കൂളിന് അഭിമാനമായി കാർത്തിക, ആദ്യ എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മുൻ വർഷം ഒന്ന്, രണ്ട് സ്ഥാനങ്ങൾ സ്കൂളിനായിരുന്നു. വിജയികളെ ഹെഡ്മാസ്റ്റർ വേലായുധൻ, മറ്റു അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ അനുമോദിച്ചു.

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771507" എന്ന താളിൽനിന്ന് ശേഖരിച്ചത്