"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി (മൂലരൂപം കാണുക)
08:34, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിലൂടെ സാമൂഹ്യ-സാംസ്കാരിക നേട്ടമുണ്ടാക്കുക എന്നതാണ് ലൈബ്രറി സജീകരണം കൊണ്ട് സ്കൂൾ ലക്ഷ്യമാക്കുന്നത്. വിദ്യാർത്ഥികളിൽ വായനാ ശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി മാസത്തിലൊരിക്കൽ ലൈബ്രറി പുസ്തകങ്ങൾ ആവശ്യാനുസരണം വിതരണം ചെയ്യുന്നു. ഇന്ന് ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്. കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ സൗകര്യവുമൊരുക്കിയിരിക്കുന്നു | വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിലൂടെ സാമൂഹ്യ-സാംസ്കാരിക നേട്ടമുണ്ടാക്കുക എന്നതാണ് ലൈബ്രറി സജീകരണം കൊണ്ട് സ്കൂൾ ലക്ഷ്യമാക്കുന്നത്. വിദ്യാർത്ഥികളിൽ വായനാ ശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി മാസത്തിലൊരിക്കൽ ലൈബ്രറി പുസ്തകങ്ങൾ ആവശ്യാനുസരണം വിതരണം ചെയ്യുന്നു. ഇന്ന് ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്. കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ സൗകര്യവുമൊരുക്കിയിരിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്. അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു. | ||
വായന വാരാചരണത്തോടു ബന്ധിച്ച് | വായന വാരാചരണത്തോടു ബന്ധിച്ച് നടന്നു വരുന്ന പെരുവള്ളൂർ പഞ്ചായത്ത് തല ലൈബ്രറി കൗൺസിലിൽ ക്വിസ് മത്സരങ്ങളിൽ തുടർച്ചയായി ആദ്യ സ്ഥാനങ്ങൾ നേടുന്നത് ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് എന്നത് സ്കൂൾ ലൈബ്രറികളിൽ നിന്ന് കിട്ടുന്ന ഊർജ്ജം മനസ്സിലാക്കാം. '''ഓരോ വർഷവും നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2020-22 == | == 2020-22 == | ||
വരി 32: | വരി 32: | ||
=== വായന ഗ്രാമം === | === വായന ഗ്രാമം === | ||
വായന വാരാചരണത്തിന്റെ ഭാഗമായാണ് രക്ഷിതാക്കളെ കൂടി വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നവീന പദ്ധതിയായി വായനാ ഗ്രാമം ഒളകര ജി.എൽ.പി.സ്കൂൾ പി.ടി.എ ക്കു കീഴിൽ ആരംഭിക്കുന്നത്. സ്കൂളിന് സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും വായന ഗ്രാമത്തിന്റെ ലക്ഷ്യമാണ്. | |||
പദ്ധതി പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. കോവിഡ് മൂലം സ്കൂൾ അടഞ്ഞു കിടന്ന കാലത്തും ഈ അദ്ധ്യയന വർഷത്തിലും പുസ്തക വണ്ടിയുമായി ചെന്ന് വീടുകളിൽ ലൈബ്രറി വിതരണം നടത്തിയിരുന്നു. ഒരു കുട്ടി ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് എന്ന പദ്ധതിയും ഇതിനനോടൊപ്പം നടത്തി വരുന്നു. ലൈബ്രറി ഇൻ ചാർജുള്ള റജില ടീച്ചറാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 library vayana 9.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20library%20vayana%209.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 library vayana 9.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20library%20vayana%209.jpg|നടുവിൽ|ലഘുചിത്രം|260x260px|പകരം=]] | ||
![[പ്രമാണം:19833 library vayana 8.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20library%20vayana%208.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 library vayana 8.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20library%20vayana%208.jpg|നടുവിൽ|ലഘുചിത്രം|260x260px|പകരം=]] | ||
![[പ്രമാണം:19833 library vayana10.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20library%20vayana10.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 library vayana10.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20library%20vayana10.jpg|നടുവിൽ|ലഘുചിത്രം|420x420px|പകരം=]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 44: | വരി 44: | ||
![[പ്രമാണം:19833 vayana gramam 1.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_vayana_gramam_1.jpg]] | ![[പ്രമാണം:19833 vayana gramam 1.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_vayana_gramam_1.jpg]] | ||
![[പ്രമാണം:19833 vayana gramam3.png|നടുവിൽ|ലഘുചിത്രം|380x380ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_vayana_gramam3.png]] | ![[പ്രമാണം:19833 vayana gramam3.png|നടുവിൽ|ലഘുചിത്രം|380x380ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_vayana_gramam3.png]] | ||
|} | |} | ||
=== ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | === ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | ||
വരി 58: | വരി 57: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 library 19-20 2.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 library 19-20 2.jpg|നടുവിൽ|ലഘുചിത്രം|200x200px|പകരം=]] | ||
![[പ്രമാണം:19833 library 19-20 1.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 library 19-20 1.jpg|നടുവിൽ|ലഘുചിത്രം|270x270px|പകരം=]] | ||
![[പ്രമാണം:19833 bok friend 1.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20bok%20friend%201.jpg|പകരം=|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 bok friend 1.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20bok%20friend%201.jpg|പകരം=|നടുവിൽ|ലഘുചിത്രം|400x400px]] | ||
|} | |} | ||
വരി 66: | വരി 65: | ||
=== ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | === ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | ||
ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ പഞ്ചായത്തുതല ക്വിസ് മത്സരം നടത്തി . ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികളായ പാർവതി നന്ദ ഒന്നാംസ്ഥാനവും ഫാത്തിമ ജാലിബ രണ്ടാംസ്ഥാനവും നേടി . ചാത്രത്തൊടി എ.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ സലാം വിജയികൾക്ക് സമ്മാനം നൽകി. വിജയികളെ ഹെഡ്മാസ്റ്റർ വേലായുധൻ, മറ്റു അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ അനുമോദിച്ചു. | ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ പഞ്ചായത്തുതല ക്വിസ് മത്സരം നടത്തി . ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികളായ പാർവതി നന്ദ ഒന്നാംസ്ഥാനവും ഫാത്തിമ ജാലിബ രണ്ടാംസ്ഥാനവും നേടി. ചാത്രത്തൊടി എ.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ സലാം വിജയികൾക്ക് സമ്മാനം നൽകി. വിജയികളെ ഹെഡ്മാസ്റ്റർ വേലായുധൻ, മറ്റു അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ അനുമോദിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 85: | വരി 84: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 library vayana 11.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 library vayana 11.jpg|നടുവിൽ|ലഘുചിത്രം|200x200px|പകരം=]] | ||
![[പ്രമാണം:19833 vayana dinam 18-19 5.jpg|നടുവിൽ|ലഘുചിത്രം|പകരം=| | ![[പ്രമാണം:19833 vayana dinam 18-19 5.jpg|നടുവിൽ|ലഘുചിത്രം|പകരം=|240x240px]] | ||
![[പ്രമാണം:19833 vayana dinam 18-19 4.jpg|നടുവിൽ|ലഘുചിത്രം|പകരം=| | ![[പ്രമാണം:19833 vayana dinam 18-19 4.jpg|നടുവിൽ|ലഘുചിത്രം|പകരം=|240x240px]] | ||
![[പ്രമാണം:19833 library vayana 5.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 library vayana 5.jpg|നടുവിൽ|ലഘുചിത്രം|210x210px|പകരം=]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" |