"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
സ്കൂളിൽ വളരെ പ്രവർത്തനനിരതമായ ശാസ്ത്ര കൂട്ടം ഉണ്ട്. അതിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് (നിർമ്മാണം& റിപ്പയർ), ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രപരീക്ഷണങ്ങൾ, വാനനിരീക്ഷണം, ശാസ്ത്ര മാജിക്കുകൾ, ശാസ്ത്രമേള തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടക്കാറുണ്ട്. സ്കൂളിലെ പച്ചക്കറിത്തോട്ടം നിർമ്മാണം, ജൈവ ഉദ്യാന പരിപാലനം, ക്ലീൻ ക്യാമ്പസ്- നോ പ്ലാസ്റ്റിക് പരിപാടികൾ, മഷിപ്പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, ഊർജ്ജ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ ഉണ്ട്. പ്രവർത്തന മികവ് കൊണ്ട് ദേശീയ ഹരിതസേനയുടെ ഗ്രാൻഡ് സ്കൂളിലെ സയൻസ് ക്ലബ് നേടിയിട്ടുണ്ട്. | സ്കൂളിൽ വളരെ പ്രവർത്തനനിരതമായ ശാസ്ത്ര കൂട്ടം ഉണ്ട്. അതിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് (നിർമ്മാണം& റിപ്പയർ), ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രപരീക്ഷണങ്ങൾ, വാനനിരീക്ഷണം, ശാസ്ത്ര മാജിക്കുകൾ, ശാസ്ത്രമേള തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടക്കാറുണ്ട്. സ്കൂളിലെ പച്ചക്കറിത്തോട്ടം നിർമ്മാണം, ജൈവ ഉദ്യാന പരിപാലനം, ക്ലീൻ ക്യാമ്പസ്- നോ പ്ലാസ്റ്റിക് പരിപാടികൾ, മഷിപ്പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, ഊർജ്ജ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ ഉണ്ട്. പ്രവർത്തന മികവ് കൊണ്ട് ദേശീയ ഹരിതസേനയുടെ ഗ്രാൻഡ് സ്കൂളിലെ സയൻസ് ക്ലബ് നേടിയിട്ടുണ്ട്. | ||
* '''<u>സാമൂഹ്യശാസ്ത്രം, ഗാന്ധിദർശൻ ക്ലബ്ബ്</u>''' | |||
* | * |