"പി.ടി.എം.എൽ.പി.എസ്. ചെലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ടി.എം.എൽ.പി.എസ്. ചെലൂർ (മൂലരൂപം കാണുക)
15:28, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 56: | വരി 56: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യ, പഠ്യേതര രംഗങ്ങളിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒട്ടനവധി പ്രവർത്തങ്ങൾ നടത്തി വരുന്നു. | |||
പരിപാടികളിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ, നാട്ടിലെ ക്ലബ് അംഗങ്ങൾ , മറ്റ് ഗുണകാംക്ഷികൾ എന്നിവരുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിയാണ് ഓരോ പരിപാടികളും സംഘടിപ്പിക്കാറുള്ളത് . പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നു . | |||
* പഠനത്തിൽ പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടി '''"മുന്നോട്ട് "''' എന്ന പേരിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു. | |||
* LSS പരീക്ഷക്ക് വേണ്ടി പ്രത്യേകം പരിശീലനം നൽകുകയും ,തുടർച്ചയായി മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും എടുത്ത് പറയേണ്ടതുമാണ് . | |||
കഴിഞ്ഞ വർഷം നടന്ന LSS പരീക്ഷയിൽ മങ്കട സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മുഹമ്മദ് നാഷിദ് സി.കെ ചെലൂർ പി.ടി.എം. എൽ.പി.സ്‌കൂൾ വിദ്യാർത്ഥിയാണ് . | |||
<u>ഈ അധ്യയന വർഷം നടത്തിയ ഏതാനും ചില പരിപാടികൾ</u> | |||
* പ്രവേശനോത്സവം | |||
* പരിസ്ഥിതി ദിനം | |||
* വായനാദിനം | |||
* ലഹരിവിരുദ്ധദിനം | |||
* ഡോക്ടർ ദിനം | |||
* ബഷീർ ദിനം | |||
* ചാന്ദ്രദിനം | |||
* ഹിരോഷിമ നാഗസാക്കി ദിനം | |||
* സ്വാതന്ത്ര്യ ദിനം | |||
* ഓണാഘോഷം | |||
* അദ്ധ്യാപകദിനം | |||
* ഗാന്ധിജയന്തി | |||
* കേരളപ്പിറവി | |||
* ശിശുദിനം | |||
* ഭിന്നശേഷി ദിനം | |||
* റിപ്പബ്ലിക് ദിനം | |||
* ദേശീയ ശാസ്ത്രദിനം | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* etc... | |||
<gallery widths="300" heights="300"> | |||
പ്രമാണം:18603 snehasparsham.jpg|സ്നേഹ സ്പർശം 2k21 മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു. നഴ്‌സറി വിദ്യാർത്ഥികൾക്കായി അധ്യാപകരുടെ ഉപഹാരമായി പഠന കിറ്റ് നൽകുന്ന പദ്ധതിയാണ് "സ്നേഹ സ്പർശം " | |||
</gallery>[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.035150304610713, 76.12497733953704|zoom=18}} | {{#multimaps:11.035150304610713, 76.12497733953704|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |