"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച (മൂലരൂപം കാണുക)
15:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→കവിത
No edit summary |
(→കവിത) |
||
വരി 73: | വരി 73: | ||
പ്രമാണം:42011 NK 4.jpg|അഖിലേഷ് എച്ച്. നായർ 8സി | പ്രമാണം:42011 NK 4.jpg|അഖിലേഷ് എച്ച്. നായർ 8സി | ||
</gallery> | </gallery> | ||
== കവിത == | == കവിത == | ||
വരി 78: | വരി 81: | ||
സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള- | സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള- | ||
തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്. | തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്. | ||
പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ | പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ | ||
പൂക്കളുടെ മധുരം നുകർന്നു പാറി | പൂക്കളുടെ മധുരം നുകർന്നു പാറി | ||
പല വർണ്ണരാജികളായിമാറി | പല വർണ്ണരാജികളായിമാറി | ||
പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി | പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി | ||
അറിയാതെയെന്നിലെ പൂക്കളാം സ്വപ്നങ്ങൾ | അറിയാതെയെന്നിലെ പൂക്കളാം സ്വപ്നങ്ങൾ | ||
ഇതളു കൊഴിഞ്ഞിന്നു താഴെവീണു | ഇതളു കൊഴിഞ്ഞിന്നു താഴെവീണു | ||
ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ | ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ | ||
രസമുള്ള വിദ്യാലയ മിന്നകലെയായി. | രസമുള്ള വിദ്യാലയ മിന്നകലെയായി. | ||
എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ | എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ | ||
പൂമ്പാറ്റയായുള്ള ചങ്ങാതിമാർ. | പൂമ്പാറ്റയായുള്ള ചങ്ങാതിമാർ. | ||
വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന- | വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന- | ||
കലുന്നു കലിപൂണ്ട കാലകേളി. | കലുന്നു കലിപൂണ്ട കാലകേളി. | ||
വർഷങ്ങളോളം സഹിക്കേണ്ടതു ണ്ടോയീ - | |||
വേർപാടറിയുന്നു വേദന നാം. | വർഷങ്ങളോളം സഹിക്കേണ്ടതു ണ്ടോയീ - | ||
വേർപാടറിയുന്നു വേദന നാം. | |||
അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു- | അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു- | ||
പോവതും വലിയൊരു നഷ്ടം തന്നെ. | പോവതും വലിയൊരു നഷ്ടം തന്നെ. | ||
എന്നിൽ നിറയുന്നു നൊമ്പര- | എന്നിൽ നിറയുന്നു നൊമ്പര- | ||
മുറിവിന്റെ ജ്വാലയായെന്നിൽ പടർന്ന ഗുരു. | മുറിവിന്റെ ജ്വാലയായെന്നിൽ പടർന്ന ഗുരു. | ||
ആ പ്രിയ ഗുരുനാഥരെ വിടെയെന്ന- | ആ പ്രിയ ഗുരുനാഥരെ വിടെയെന്ന- | ||
റിയാതെയെന്നിൽ നിറയുന്നു ജീവഭീതി. | റിയാതെയെന്നിൽ നിറയുന്നു ജീവഭീതി. | ||
ഓർമ്മകളകലുന്ന, സ്വപ്നങ്ങൾ പൊലിയുന്ന, | ഓർമ്മകളകലുന്ന, സ്വപ്നങ്ങൾ പൊലിയുന്ന, | ||
വേർപാട്, അതിലൂടെ എന്നിലെ നൊമ്പര- | വേർപാട്, അതിലൂടെ എന്നിലെ നൊമ്പര- | ||
മശ്രുക്കളായ്പ്പൊഴിയുന്നു. | മശ്രുക്കളായ്പ്പൊഴിയുന്നു. | ||
ഇതൊരു വേർപാട് മാത്രമോ? | ഇതൊരു വേർപാട് മാത്രമോ? | ||
ഇതുവെറുമൊരു വേർപാട് മാത്രമോ? | ഇതുവെറുമൊരു വേർപാട് മാത്രമോ? | ||
അനിക. ബി. ജി | അനിക. ബി. ജി |