"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുസ്തക വിതരണം
വരി 304: | വരി 304: | ||
==എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുസ്തക വിതരണം== | ==എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുസ്തക വിതരണം== | ||
എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുസ്തക വിതരണം നടന്നു. മൂന്നാംഘട്ട പുസ്തക വിതരണമാണ് നടന്നത്. കുട്ടികൾക്ക് വിദ്യാലയത്തിൽ വെച്ച് നേരിട്ട് പുസ്തകങ്ങൾ അധ്യാപകരിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചു. 8 ഇ ക്ലാസ്സിൽ വെച്ച് നടന്ന ചടങ്ങിൽ സീനിയർ അധ്യാപിക ശ്രീലത ടീച്ചർ ആദ്യ വിതരണം നിർവഹിച്ചു .ബി എസ്,എസ് എസ്,മാത്സ് പുസ്തകങ്ങളുടെ സെറ്റ് ഫർഹാദിയ ക്കു നൽകിയാണ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ബുക്ക് സൊസൈറ്റി സെക്രട്ടറി സുജാത ടീച്ചർ സംസാരിച്ചു .ക്ലാസ്സ് അധ്യാപകരായ ലീന, റാണി ,റസീന, ലിറ്റി എന്നിവർ സന്നിഹിതരായിരുന്നു. | എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുസ്തക വിതരണം നടന്നു. മൂന്നാംഘട്ട പുസ്തക വിതരണമാണ് നടന്നത്. കുട്ടികൾക്ക് വിദ്യാലയത്തിൽ വെച്ച് നേരിട്ട് പുസ്തകങ്ങൾ അധ്യാപകരിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചു. 8 ഇ ക്ലാസ്സിൽ വെച്ച് നടന്ന ചടങ്ങിൽ സീനിയർ അധ്യാപിക ശ്രീലത ടീച്ചർ ആദ്യ വിതരണം നിർവഹിച്ചു .ബി എസ്,എസ് എസ്,മാത്സ് പുസ്തകങ്ങളുടെ സെറ്റ് ഫർഹാദിയ ക്കു നൽകിയാണ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ബുക്ക് സൊസൈറ്റി സെക്രട്ടറി സുജാത ടീച്ചർ സംസാരിച്ചു .ക്ലാസ്സ് അധ്യാപകരായ ലീന, റാണി ,റസീന, ലിറ്റി എന്നിവർ സന്നിഹിതരായിരുന്നു. | ||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | {| class="wikitable" style="margin-left: auto; margin-right: auto; border: none;" |