"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
15:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നേട്ടങ്ങൾ .അവാർഡുകൾ.
വരി 331: | വരി 331: | ||
9️⃣ .'''ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ''' | 9️⃣ .'''ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ''' | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതല മികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങളും ആദരവും നേടി. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് എന്ന പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാലയം നടത്തിയ അവതരണം കൂടുതൽ ചർച്ചകൾക്കും തുടർ അവതരണത്തിനും അവസരം ലഭിച്ചു. അധ്യാപകരായ ശ്രീ M.A. ഷാഹിർ ,ശ്രീമതി M.A റഹിദ എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. ഈ പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെ ആദരവ് ലഭിക്കുകയുണ്ടായി. | ||
🔟 '''തൂലിക-മാഗസിൻ''' | 🔟 '''തൂലിക-മാഗസിൻ''' |