"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച (മൂലരൂപം കാണുക)
15:21, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 54: | വരി 54: | ||
ഗവ. എച്ച്. എസ്. എസ്. ഇളമ്പ | ഗവ. എച്ച്. എസ്. എസ്. ഇളമ്പ | ||
|} | |} | ||
== കവിത == | |||
{| align="left" border="1" | |||
|'''വേർപാട്''' | |||
സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള- | |||
തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്. | |||
പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ | |||
പൂക്കളുടെ മധുരം നുകർന്നു പാറി | |||
പല വർണ്ണരാജികളായിമാറി | |||
പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി | |||
അറിയാതെയെന്നിലെ പൂക്കളാം സ്വപ്നങ്ങൾ | |||
ഇതളു കൊഴിഞ്ഞിന്നു താഴെവീണു | |||
ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ | |||
രസമുള്ള വിദ്യാലയ മിന്നകലെയായി. | |||
എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ | |||
പൂമ്പാറ്റയായുള്ള ചങ്ങാതിമാർ. | |||
വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന- | |||
കലുന്നു കലിപൂണ്ട കാലകേളി. | |||
വർഷങ്ങളോളം സഹിക്കേണ്ടതു ണ്ടോയീ - | |||
വേർപാടറിയുന്നു വേദന നാം. | |||
അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു- | |||
പോവതും വലിയൊരു നഷ്ടം തന്നെ. | |||
എന്നിൽ നിറയുന്നു നൊമ്പര- | |||
മുറിവിന്റെ ജ്വാലയായെന്നിൽ പടർന്ന ഗുരു. | |||
ആ പ്രിയ ഗുരുനാഥരെ വിടെയെന്ന- | |||
റിയാതെയെന്നിൽ നിറയുന്നു ജീവഭീതി. | |||
ഓർമ്മകളകലുന്ന, സ്വപ്നങ്ങൾ പൊലിയുന്ന, | |||
വേർപാട്, അതിലൂടെ എന്നിലെ നൊമ്പര- | |||
മശ്രുക്കളായ്പ്പൊഴിയുന്നു. | |||
ഇതൊരു വേർപാട് മാത്രമോ? | |||
ഇതുവെറുമൊരു വേർപാട് മാത്രമോ? | |||
അനിക. ബി. ജി | |||
യു. പി. വിഭാഗം | |||
ഗവ. എച്ച്. എസ്. എസ്. ഇളമ്പ | |||
|} | |||
=== യു.പി. എച്ച്.എസ് വിഭാഗം === | === യു.പി. എച്ച്.എസ് വിഭാഗം === | ||
<gallery mode="packed"> | <gallery mode="packed"> |