"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ് (മൂലരൂപം കാണുക)
15:20, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഇംഗ്ലീഷ് ഫെസ്റ്റ്
വരി 6: | വരി 6: | ||
=== ഇംഗ്ലീഷ് ഫെസ്റ്റ് === | === ഇംഗ്ലീഷ് ഫെസ്റ്റ് === | ||
വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. വൈവിധ്യങ്ങളായ പരിപാടികളുമായി വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ വാട്ട് സാപ്പ് ഗ്രൂപ്പിൽ നടത്തിയ പരിപാടിയിൽ സജീവമായിരുന്നു. സീനിയർ അസിസ്റ്റൻറ് സോമരാജ് പാലക്കൽ ചടങ്ങ് ഉദ്ഘാടനം | വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. വൈവിധ്യങ്ങളായ പരിപാടികളുമായി വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ വാട്ട് സാപ്പ് ഗ്രൂപ്പിൽ നടത്തിയ പരിപാടിയിൽ സജീവമായിരുന്നു. സീനിയർ അസിസ്റ്റൻറ് സോമരാജ് പാലക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സയ്ദ് മുഹമ്മദ് അധ്യക്ഷനായി. അധ്യാപകരായ അബ്ദുൽകരീം, ഷീജ സിബി ജോസ്, റഷീദ് കെ.കെ എന്നിവർ നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 13: | വരി 13: | ||
=== ഹലോ ഇംഗ്ലീഷ് === | === ഹലോ ഇംഗ്ലീഷ് === | ||
സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം | സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തി വരുന്നു. | ||
== 2019-20 == | == 2019-20 == | ||
=== ഇംഗ്ലീഷ് ഫെസ്റ്റ് === | === ഇംഗ്ലീഷ് ഫെസ്റ്റ് === | ||
ഒളകര ഗവ.എൽ.പി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി . ഇംഗ്ലീഷ് അസംബ്ലി , കോറി യോഗ്രാഫി , സ്കിറ്റ് , പോസ്റ്റർ, ഫൂട്ട് നോട്ട് മേക്കിംഗ് വേഡ് ഹണ്ട് ചാലഞ്ച് തുടങ്ങിയ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്മാർട്ട് ഇംഗ്ലീഷ് ക്ലബ് പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങ് പ്രധാനാധ്യാപകൻ എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു . തുടർന്ന് പ്രതിമാസം ഇംഗ്ലീഷ് ഡേ ആചരിക്കാനും സ്കൂൾ അധികൃതർ തീരുമാനമെടുത്തു. | ഒളകര ഗവ.എൽ.പി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഇംഗ്ലീഷ് അസംബ്ലി, കോറി യോഗ്രാഫി, സ്കിറ്റ്, പോസ്റ്റർ, ഫൂട്ട് നോട്ട് മേക്കിംഗ് വേഡ് ഹണ്ട് ചാലഞ്ച് തുടങ്ങിയ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്മാർട്ട് ഇംഗ്ലീഷ് ക്ലബ് പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങ് പ്രധാനാധ്യാപകൻ എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിമാസം ഇംഗ്ലീഷ് ഡേ ആചരിക്കാനും സ്കൂൾ അധികൃതർ തീരുമാനമെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |