Jump to content
സഹായം

"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
[[പ്രമാണം:12041 spc inauguration.jpg|ലഘുചിത്രം]]

കാസർഗോഡ് ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽ കുമാർ, ഫയർഫോഴ്സ് ഓഫീസർ കെ.എം.ശ്രീനാഥൻ, സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ കുഞ്ഞി, SPC ജില്ലാ പ്രതിനിധി പി.പി.അശോകൻ, ഹെഡ്മാസ്റ്റർ കെ.ടി.ഗോവിന്ദൻ, പി.ടി.എ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് കുഞ്ഞി, സി.നാരായണൻ, പി.മുസ്തഫ, എ.വി.ഗണേശൻ, കെ.വി.ബിജു, സോമലത തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ.വി.സുജാത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ ആലപ്പടമ്പൻ നന്ദിയും പറഞ്ഞു.

വരി 90: വരി 92:

പടന്നക്കടപ്പുറം : വർത്തമാനകാല സമൂഹത്തിൽ സ്ത്രീകൾക്കെതിരെ ഉയർന്നുവരുന്ന ആക്രമണങ്ങളെ ചെറുക്കാൻ പ്രതിരോധത്തിൻ്റെ ബാലപാഠങ്ങൾ ആർജിച്ച് പടന്നക്കടപ്പുറം GFHS സ്കൂളിലെ പെൺകുട്ടികൾ. കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച്, എസ്.പി.സി യൂണിറ്റ് എന്നിവർ സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ വനിതാ സെല്ലിലെ പോലീസ് ഓഫീസർമാരായ സി.കെ.പി.പ്രസീത, സൈദ എന്നിവരാണ് ക്ലാസ് കൈകാര്യം ചെയ്തത്. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള എന്നിവർ ക്ലാസ് സന്ദർശിച്ചു. പി.ടി.എ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് കുഞ്ഞി, പ്രിൻസിപ്പാൾ പി.കെ.ഭരതൻ, ഹെഡ്മാസ്റ്റർ കെ.ടി.ഗോവിന്ദൻ, എസ്.പി.സിയുടെ സി.പി.ഒമാരായ കെ.വി.ബിജു, ടി.സോമലത എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:12041self defence.jpeg|ലഘുചിത്രം]]
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770825" എന്ന താളിൽനിന്ന് ശേഖരിച്ചത്