emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,730
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
'''ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരീക്ഷിത്തിന്റെ സഹായത്തോടെ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചന്ദ്രനും ചാന്ദ്ര പരിവേഷവുമായിബദ്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി .''' | '''ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരീക്ഷിത്തിന്റെ സഹായത്തോടെ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചന്ദ്രനും ചാന്ദ്ര പരിവേഷവുമായിബദ്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി .''' | ||
* '''ശാസ്ത്രദിനം ഫെബ്രുവരി 28 2022''' '''ദേശിയ ശാസ്ത്രദിനത്തോടനുബന്ധിച്ചു ജി.യൂ .പി .സ്കൂളിൽ ശാസ്ത്രദിനം വളരെവിപുലമായി ആചരിച്ചു.ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സി. വി രാമൻ അനുസ്മരണം (വീഡിയോ പ്രസന്റേഷൻ ),കുട്ടികളുടെ ശാസ്ത്രപരീക്ഷങ്ങളുടെ പ്രദർശനം ,ശാസ്ത്രക്വിസ് എന്നിവ നടത്തി .''' | |||
* | |||