Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:

[[പ്രമാണം:36013.password.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:36013.password.jpg|ഇടത്ത്‌|ലഘുചിത്രം|237x237px]]

=== പാസ് വേർഡ് ശില്പശാല ===
=== പാസ് വേർഡ് ശില്പശാല ===
സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 11, 12  ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക്           'പാസ് വേർഡ് ശില്പശാല ' 2019 ആഗസ്റ്റ് 17 ശനിയാഴ്ച ചുനക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു . ഈ ഏകദിന ശില്പശാലയിൽ വ്യക്തിത്വ വികസനം ഉപരിപഠന സാദ്ധ്യതകൾ തുടങ്ങിയ  മേഖലകളിൽ വിദഗ്ദ്ധർ ക്ലാസുകൾ എടുത്തു.

വരി 70: വരി 67:
[[പ്രമാണം:36013.PKS.jpeg|ഇടത്ത്‌|ലഘുചിത്രം|243x243px]]

=== സ്വാതന്ത്ര്യ ദിനാഘോഷം ===
 
സ്വാതന്ത്ര്യ ദിനാഘോഷം
 
ചുനക്കര ഗവ .വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ  രാഷ്ട്രത്തിന്റെ  73-ാം  മത്  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .പ്രിൻസിപ്പൽ ശ്രീമതി .K .പൊന്നമ്മ പതാക ഉയർത്തി .PTA  പ്രസിഡന്റ് ശ്രീ .സുനിൽ കുമാർ  സ്വാതന്ത്ര്യ ദിനസന്ദേശം നൽകി . പ്രളയത്തിൽ  ജീവൻ നഷ്ടപെട്ടവർക്ക്  ആദരാഞ്ജലികൾ അർപ്പിക്കുകയും , ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും  പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .അദ്ധ്യാപകരായ  ശ്രീ .പ്രിജിത്ത് ,ശ്രീമതി രാധികാദേവി, ശ്രീമതി സിന്ധു,, ശ്രീ  മധു  ,NCC  കോർഡിനേറ്റർ  ശ്രീ .സുധാകരൻ , NSS  പ്രോഗ്രാം ഓഫീസർമാരായ  ശ്രീ .അശോകൻ ,ശ്രീ .സതീഷ് കുമാർ എന്നിവർ  ആശംസകൾ  അർപ്പിച്ചു .തുടർന്ന്  കുട്ടികളുടെ  വിവിധ കലാപരിപാടികൾ , സ്വാതന്ത്ര്യദിന ക്വിസ്സ്  മത്സരം , ശുചീകരണപ്രവർത്തനങ്ങൾ  എന്നിവ നടത്തി .

1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770509" എന്ന താളിൽനിന്ന് ശേഖരിച്ചത്