Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
= വൃത്താന്തം =
== ഉള്ളടക്കം ==
[[പ്രമാണം:WhatsApp Image 2022-03-12 at 12.45.27 AM.jpg|ലഘുചിത്രം]]


==== സ്കൂൾ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8 ന് പുറത്തിറക്കിയ വനിതാദിന പ്രത്യേക  ദിനപത്രം ====
==== പ്രവേശനോത്സവം ====


==== ലോക പരിസ്ഥിതിദിനം ====


ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം സുസ്ഥിരമായ നാളേക്കായി ഇന്ന് " ലിംഗ സമത്വം" എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുദ്ധ ഭൂമിയിൽ പിഞ്ചോമനകളെ ചേർത്ത് പിടിച്ച് നിസ്സഹായരായി നിൽക്കുന്ന യുക്രൈൻ അമ്മമാരുടെ മുഖം കൂടി അയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്. യുദ്ധഭൂമിയിൽ നാടിനായി പോരാടാൻ പോയ ഭർത്താവും അച്ഛനും ആൺമക്കളുമെല്ലാം തിരിച്ചു വരുന്നതും കാത്തിരിക്കുന്നവർ.നല്ല നാളേക്കായി സ്ത്രീകളുടെ നേതൃത്വത്തേയും സംഭാവനകളേയും ആദരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപ്പോൾ കൂടിവരുന്ന ലൈഗീകാതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നത്  എങ്ങനെയെന്ന മറുചോദ്യവും ബാക്കിയാണ്. നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അതിജീവിത വരെ ഉറക്കെയുറക്ക പറയുന്നുണ്ട്. ശരീരത്തിന് ഏൽക്കുന്ന മുറിവുകൾ മനസിനെ തളർത്തരുതെന്ന് ഉയരെ ഉയര ഒറ്റയ്ക്ക് പറക്കാനും സ്ത്രീകൾക്കു സാധിക്കുന്നു
==== വായനാ ദിനം ====


= ആറ് പതിറ്റാണ്ട് എട്ട് മന്ത്രിമാർ =
==== ക്ലാസ് പി റ്റി.എ ====
[[പ്രമാണം:WhatsApp Image 2022-03-12 at 1.02.57 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
1957 ൽ അധികാരമേറ്റ ഇ  .എം  .എസ്  മന്ത്രിസഭ മുതൽ 2016 അധികാരത്തിലെത്തിയ പിണറായി സർക്കാർ വരെ കേരളം കണ്ടത് ആകെ എട്ട്  വനിതാ മാന്ത്രിമാരെയാണ് ചട്ടക്കൂടുകളും പ്രതിബന്ധങ്ങളും തരണം ചെയ്ത് സ്ത്രീകൾ എല്ലാ മേഖലകളിലേക്കും രംഗപ്രവേശനം നടത്തണമെന്ന് പ്രസംഗിക്കുന്ന പുരോഗമനവാദികളായ ആളുകൾ ഇന്നും ഇക്കര്യത്തിൽ അനിശ്ചിതത്വത്തിലാണ്. സ്ത്രീ എന്നൽ അന്താരാഷ്ട്രീയ വാദി യായിരിക്കണമെന്ന പൊതുബോധം കേരളത്തിൽ വർഷങ്ങൾക്കിപ്പുറവും നിലനിൽക്കുന്നു.


= സ്‌റ്റേഷനുകളിൽ ചുമതല വനിതകൾക്ക് =
==== യോഗാ ദിനം ====
ആലപ്പുഴ


അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനില വനിതാ ഉദ്യോഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെചുമതല
==== ടാലന്റ് ലാബ് ====
[[പ്രമാണം:WhatsApp Image 2022-03-12 at 12.23.25 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
വഹിക്കും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് നടപടി
[[പ്രമാണം:WhatsApp Image 2022-03-12 at 12.16.32 PM.jpg|ലഘുചിത്രം]]


= ആറു പതിറ്റാണ്ടിനിപ്പുറം ആറു വനിതകൾ =
==== ക്ലബ്ബ് പ്രവർത്തനങ്ങൾ ====
കൊച്ചി


1959 ഫെബ്രുവരി ഒമ്പതിനാണ് കേരള ഹൈക്കോടതിയിൽ ആദ്യ വനിതാ ജഡ്ജിയായി അന്നാ ചാണ്ടി നിയമിതയാകുന്നത്. ആറുപതിറ്റാണ്ടിനിപ്പുറം അതേ ഹൈക്കോടതിയിൽ ആറു വനിതകളാണ് ന്യായാധിപരായുള്ളത്. ഒരേ സമയം ആറു വനിതകൾ എന്നതും പുതു ചരിത്രം
==== ജൈവ പച്ചക്കറി ====


= തുല്യ തയ്ക്കായി പോരാടാം                                        യുദ്ധം വിനാശമാണ് =
==== പഠന യാത്ര ====
[[പ്രമാണം:WhatsApp Image 2022-03-12 at 4.24.20 PM.jpg|ലഘുചിത്രം|അന്തസ്സായി ജീവിക്കാനുള്ള അവകാശം ഭരണഘടന സ്ത്രീക്ക് ഉറപ്പ് നൽകുന്നു. പക്ഷേ ഇത് പൂർണമായ അർഥത്തിൽ നേടിയെടുക്കാൻ കാലങ്ങളുടെ പോരാട്ടം ഇനിയും അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ മഹിളകളും തൊഴിലാളി സ്ത്രീകളും ചേർന്ന് ഈ സാർവദേശീയ വനിതാ ദിനത്തിൽ വിദ്യാഭ്യാസവും തൊഴിലും നമ്മുടെ അവകാശം, തുല്യതയ്ക്കായി പോരാടുക . മത നിരപേക്ഷ ഇന്ത്യ വീണ്ടെടുക്കുക എന്നീ മുദ്രാവാകൃങ്ങൾ ഏറ്റെടുക്കുന്നത്


== 1 പ്രവശനോത്സവം ==


 
==== സ്കൂൾ പ്രവേശനോത്സവം  വർണ്ണാഭമാക്കി ചൂരവിള യു പി  സ്കൂൾ . സ്കൂൾ കൊടി തോരണങ്ങളാൽ അലങ്കരിച്ചും മധുരം വിതരണം ചെയ്തും നവാഗതരെ വരവേറ്റു. പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക സ്വാഗത പ്രസംഗം നടത്തി ====
|പകരം=|ഇടത്ത്‌]]
 
= മരണവും ദുരിതവും അനാഥത്വവും വിതയ്ക്കുന്ന യുദ്ധത്തിന്റെ ഇരകൾ അധികവും സ്ത്രീകളും കുട്ടികളുമാണ്. ലോകം വനിതാ ദിനം ആചരിക്കുമ്പോൾ ഉക്രയ് നിൽ ഉയരുന്ന മുറവിളികൾക്ക് അവസാനമില്ല. =
[[പ്രമാണം:WhatsApp Image 2022-03-12 at 5.14.57 PM.jpg|ലഘുചിത്രം|ഇർവിൻ നഗരം വിട്ട് പലായനം ചെയ്യുന്ന സ്ത്രീയെ എടുത്ത് ദുർഘടമായ പാത കാക്കാൻ സഹായിക്കുന്ന ഉക്രയ്ൻ സൈനികൻ]]
[[പ്രമാണം:WhatsApp Image 2022-03-12 at 5.23.03 PM.jpg|നടുവിൽ|ലഘുചിത്രം|കീവിലെ ചെക്ക് പോസ്റ്റിൽ വിവാഹിത യായ ഉക്രയ്ൻ സൈനീക ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ പുഷ്പ കിരീടത്തിന് പകരം സൈനിക ഹെൽമറ്റ് ധരിപ്പിക്കുന്നു.]]
 
= ഡയാനയുടെ അതിജീവനവിജയം  =
[[പ്രമാണം:WhatsApp Image 2022-03-12 at 5.32.06 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-12 at 5.41.45 PM.jpg|ലഘുചിത്രം]]
യുദ്ധമുഖത്തു നിന്ന് സാഹസികമായി രക്ഷപെട്ട് ഫ്രാൻസിലെത്തി ലിയോൺ ഓപ്പൺ ടെന്നീസിൽ മത്സരിച്ച യുക്രൈൻ പെൺ കുട്ടി ഡയാന റണ്ണേഴ്സ് അപ്പ് ട്രേഫി ഫൈനലിൽ പരാജയപ്പെട്ടെങ്കിലും അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ ലോകത്തിന് പകർന്ന് നൽകുകയാണ് 21 വയസുള്ള ഡയാന
 
= .വിനോദ സഞ്ചാര മേഖലയിൽ സ്ത്രീ സംരംഭകകുതിപ്പ് =
 
= കൊച്ചി. =
സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ ഭാഗമായി ഉത്തരവാദിത്വ വിനോദ സഞ്ചാര മിഷനിൽ സ്ത്രീ സംരം ഭങ്ങൾ കൂടുന്നു. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം
 
 
 
 
=== ശുഭം                                                ===
446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770471" എന്ന താളിൽനിന്ന് ശേഖരിച്ചത്