"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മങ്കര (മൂലരൂപം കാണുക)
15:03, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 133: | വരി 133: | ||
=== '''വിജയശ്രീ പദ്ധതി''' === | === '''വിജയശ്രീ പദ്ധതി''' === | ||
പാലക്കാട് ജില്ലയുടെ എസ്എസ്എൽസി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. | പാലക്കാട് ജില്ലയുടെ എസ്എസ്എൽസി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. തുടർന്ന്.... പഠനത്തിൽപിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളെ മുന്നിലെത്തിച്ച വിജയശതമാനം ഉയർത്തുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്തിൽനിന്ന് ഇതിനായി പ്രത്യേക ഫണ്ട് നൽകിവരുന്നു.പത്താം ക്ലാസിലെ കുട്ടികളുടെ അവരുടെ നിലവാരത്തിനനുസരിച്ച് പ്രത്യേക ബാച്ചുകൾ ആക്കി തിരിക്കുന്നു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന ബാച്ചിന് A+ നേടാൻ ഉള്ള പഠന മെറ്റീരിയലുകളും പരിശീലനങ്ങളും നൽകുന്നു.പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ബാച്ചിന് അവരുടെ നിലവാരം ഉയർത്താനുതകുന്ന പഠന മെറ്റീരിയലുകളും പ്രത്യേക പരിശീലനവും നൽകി വരുന്നു. സ്കൂൾ സമയത്തിനു മുമ്പും ശേഷവും പത്താം ക്ലാസുകാർക്ക് മാത്രമായി പ്രത്യേക പരിശീലനം നൽകുന്നുണ്ട്. വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘു ഭക്ഷണം നൽകിയ ശേഷമാണ് ക്ലാസ് നടത്തുന്നത്. ഡിജിറ്റൽ ക്ലാസുകളിലൂടെ ക്ലാസ് നടത്തുന്നത് വിദ്യാർത്ഥികളുടെ താൽപര്യം വർദ്ധിപ്പിക്കുന്നു. കൂടാതെ ഓരോ അധ്യാപകർക്കും 3 - 4 കുട്ടികളെ ദത്തു നൽകി ആ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ നൽകുകയും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു കൃത്യമായ ഇടവേളകളിൽ ക്ലാസ് പി ടി എ നടത്തി വിദ്യാർത്ഥികളുടെ പഠന നിലവാരം ചർച്ച ചെയ്യുന്നു. ഒരു വിദ്യാർത്ഥിയും പിന്നാക്കമാവരുത് എന്ന ആദർശം ഉൾക്കൊണ്ട് 100% വിജയത്തിനു വേണ്ടി ഇവിടത്തെ അധ്യാപകർ പ്രയത്നിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |